ഇന്നലെ രാത്രിയിലെ കനത്ത മഴയിൽ പുതു പ്പരിയാരം ലാൽ നഗറിൽ വീടു തകർന്നു വീണു; ആളപായമില്ല. ഇന്നലെ രാത്രി 8നായിരുന്നു സം ഭവം. ലാൽ നഗർ സ്വദേശി കലാ ധരനും ഭാര്യ കെ.രാധയും താമ സിക്കുന്ന മൺചുമരുള്ള ഓടുമേ ഞ്ഞ വീടാണു പൂർണമായും തകർന്നു വീണു;
പുതുപ്പരിരം വില്ലേജ് 2 ഓഫീസർ v. Binu. വില്ലേജ് assi. മോഹൻദാസ്. വാർഡ് മെമ്പർ . സി ഉഷാകുമാരി. Mun member. K. വിജയകുമാർ എന്നിവർ. സ്ഥല പരിശോധന നടത്തി. തഹ്സിൽദാർക്ക് റിപ്പോർട്ട് ചെയ്തു.









