മരിച്ച രണ്ടുപേരുടെ പെൻഷൻ തുക തട്ടിയെടുത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി; പെൻഷൻ ഏജന്റ് കൂടിയായ ഇയാള്‍ പണം തട്ടിയെടുക്കുക
ക്ഷേമ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത സി.പി.എം നേതാവിനെതിരെ അച്ചടക്ക നടപടി.
പെൻഷൻ വിതരണത്തില്‍ ക്രമക്കേട്; ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ മരിച്ചവരുടെ പേരിലും പെൻഷൻ വാങ്ങി, പരാതി
മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണനെയാണ് പാർട്ടിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബ്രാഞ്ച് സെക്രട്ടറി ചുമതലയില്‍ നിന്നും ഇയാളെ സസ്‌പെൻഡ് ചെയ്യാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.









