എം പ്രശോഭിനെ അയോഗ്യനാക്കിയ നടപടിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷൻ്റെ സ്റ്റേ
നഗരസഭയില്‍ കൗണ്‍സിലറെ അയോഗ്യനാക്കിയ ഭരണസമിതിയുടെ നടപടിക്ക് തിരിച്ചടി. വാർഡ് 24-ലെ കൗണ്‍സിലർ എം പ്രശോഭിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം പാസാക്കിയ കൗണ്‍സില്‍ നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എൻ ശേഷാദ്രിനാഥൻ സ്റ്റേ ചെയ്തു.









