അലമാരയ്ക്ക് മുകളില്‍ ഒളിപ്പിച്ച സ്വര്‍ണം മോഷണം പോയ സംഭവം: കവര്‍ച്ച നടത്തിയത് അയല്‍വാസി
സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍വാസി പിടിയില്‍.
കപ്പൂരില്‍ കഴിഞ്ഞ ദിവസം ഏഴ് പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് അയല്‍വാസി അറസ്റ്റിലായത്. സാഹസികമായാണ് അബ്ദുല്‍ റഹീമിനെ ചാലിശ്ശേരി പൊലീസ് പിടികൂടിയത്. എടപ്പാളിലെ ലോഡ്ജില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ ഇന്ന് വൈകിട്ട് പൊലീസ് പിടികൂടുകയായിരുന്നു.









