സുവിശേഷ പ്രസംഗത്തിനെത്തിയവരെ ആക്രമിച്ച് RSS
സുവിശേഷ യോഗം നടത്താനെത്തിയ ക്രിസ്ത്യൻ വിശ്വാസികൾക്ക് നേരെ ആക്രമണവുമായി ആർഎസ്എസ്. പാലക്കാട് പല്ലശ്ശനയിലാണ് സംഭവം. യോഗം നടത്താനെത്തിയ പുരോഹിതരെ തടഞ്ഞ ആർഎസ്എസ് പരിപാടി നടത്താൻ പറ്റില്ലെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു....















