ചായയുമായി തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു ദാരുണാന്ത്യം
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ വീണു, മലയാളിക്ക് ദാരുണാന്ത്യം ഭുവനേശ്വറിലെ സ്വകാര്യകമ്ബനിയില്‍ ജീവനക്കാരനാണ് സന്ദീപ്. ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ചായ വാങ്ങാനായി കാട്പാടി റെയില്‍വേ...














