സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു
സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. കോതകുറുശി കരിക്കൻതടത്തില്‍ ചിന്നമാളു (86) ആണ് മരിച്ചത്. ശനി രാവിലെ ഏഴേ മുക്കാലോടെ കോതകുറുശ്ശിയിലാണ് അപകടം. ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള സ്റ്റോപ്പില്‍...
സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. കോതകുറുശി കരിക്കൻതടത്തില്‍ ചിന്നമാളു (86) ആണ് മരിച്ചത്. ശനി രാവിലെ ഏഴേ മുക്കാലോടെ കോതകുറുശ്ശിയിലാണ് അപകടം. ചെർപ്പുളശ്ശേരി ഭാഗത്തേക്കുള്ള സ്റ്റോപ്പില്‍...
തീറ്റമത്സരത്തിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാലക്കാട് കഞ്ചിക്കേട്ടാണ് സംഭവം. ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ്ഇഡ്ഡലി തൊണ്ടയില്‍...
വാളയാര്‍ ചെക്ക് പോസ്റ്റ് വഴി വരുന്ന പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷണ്മുഖന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സ്‌ക്വാഡ്...
വരോട് അനങ്ങൻമലയിലെ കരിങ്കല്‍ ക്വാറിക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തം. ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങികഴിഞ്ഞു. ഉദ്യോഗസ്ഥരില്‍ ചിലർ ഇപ്പോഴും ക്വാറിക്ക് വേണ്ടിയാണ്...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ മുള്ളി ഊരില്‍ ശാന്തി - മരുതൻ ദമ്ബതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ശിശു മരണങ്ങള്‍ വിട്ടൊഴിയാതെ അട്ടപ്പാടി; ഒരു...
നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം നടന്നത്. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍ ബാബു...
എഡിജിപി എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം. അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയെ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ്...
പാലക്കാട് ടൗണിലൂടെ ആയുധം കൈവശം വച്ച് പ്രകടനം നടത്തിയെന്ന കേസില്‍ അഞ്ച് എസ് ഡിപിഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു. എസ് ഡിപിഐ പ്രവര്‍ത്തകരായ ഷഫീഖ്, അക്ബര്‍...
കഞ്ചിക്കോട് യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി വീടിന് സമീപമാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ രാവിലെ...
ചെമ്മണാമ്ബതിയില്‍ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പില്‍ നിന്ന് 3000ത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടി. പാലക്കാട് എക്‌സൈസിന്റെ വൻ സ്പിരിറ്റ് വേട്ട തമിഴ്നാട് - ചെമ്മാണാംപതിയിൽ 4950 ലിറ്റർ സ്പിരിറ്റ്...
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് പാലക്കാട് വേദിയാകുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ലിറ്ററേച്ചർ ഫെസ്റ്റിവലിന് പാലക്കാട് വേദിയാകുന്നു. സെപ്റ്റംബർ 26,27 തിയ്യതികളില്‍ പാലക്കാട് ഗവണ്മെന്റ്.
എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്ബിക്കോട് സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും...
വാട്ടര്‍ അതോറിട്ടിയുടെ സ്പെഷ്യല്‍ റെഡ്യൂസര്‍ മോഷ്ടിക്കാൻ ശ്രമിച്ച ആളെ മലമ്ബുഴ പോലീസ് പിടികൂടി പാലക്കാട് സുന്ദരം കോളനി മൊയ്തീന്റെ മകൻ യൂസഫ് (40)ആണ് പിടിയിലായത്. ബുധൻ രാവിലെ...
കഞ്ചിക്കോട് ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ പ്രദേശവാസി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കൊട്ടില്‍പ്പാറ സ്വദേശിനിക്കാണ് മുഖത്ത് വേട്ടേറ്റത്. സംഭവത്തിന് ശേഷം പ്രതി സൈമണ്‍ ഒളിവിലാണ്. ഇന്ന് രാവിലെ യുവതിയുടെ അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍...
അരലക്ഷം കളഞ്ഞു പോയി, വീട്ടിലേക്ക് മടങ്ങാന്‍ മനപ്രയാസം, പാലക്കാട് നിന്ന് ബസ്സുകയറി ഊട്ടിയിലെത്തി പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്ബനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. നാലാം തീയതി വിഷ്ണു പാലക്കാട്...
പി.കെ.ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശശി മുതിർന്ന നേതാവായതു കൊണ്ടാണ് പാർട്ടിയില്‍ നിന്ന് പുറത്താക്കാത്തതെന്നും പാലക്കാട്, ഒറ്റപ്പാലം മേഖലാ റിപ്പോർട്ടിംഗിനിടെ ഗോവിന്ദൻ...