കുമരംപുത്തൂരിൽ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നാല് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ 10.15 ഓടെ കുമരംപുത്തൂർ കല്ലടി സ്കൂളിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന...















