Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കേരളശ്ശേരി സ്കൂളിൽ ബോധവത്കരണ ക്ലാസും, ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു

Palakkad News by Palakkad News
4 years ago
in OTTAPPALAM
0
കേരളശ്ശേരി സ്കൂളിൽ  ബോധവത്കരണ ക്ലാസും, ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളശ്ശേരി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സും, വിമുക്തി ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥിനികൾക്ക് ബോധവത്കരണ ക്ലാസും, ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു

കേരളശ്ശേരി പഞ്ചായത്ത് മെമ്പർ പി രാജീവ് ഉദ്ഘാടനം ചെയ്തു

പ്രധാനാധ്യാപിക പി രാധിക അധ്യക്ഷത വഹിച്ചു

പറളി റേഞ്ച് എക്സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടറും, സംസ്ഥാന ഹോക്കി താരവുമായ വി സജീവ്, സിവിൽ എക്സൈസ് ഓഫീസറും, വിമുക്തി കോഓർഡിനേറ്ററുമായ സി സി പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർ കെ എം സജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എ അജിത, സ്കൗട്ട് മാസ്റ്റർ വി എം നൗഷാദ്, ഗൈഡ് ക്യാപ്റ്റൻ കെ കെ തുളസി ദേവി, സ്കൗട്ട് ലീഡർ വി കെ സനോജ്, ഗൈഡ് ലീഡർ പി വിനയ, വിമുക്തി ക്ലബ്ബ് ക്യാപ്റ്റൻ മാളവിക സന്തോഷ്, അധ്യാപകരായ കെ സജിൻ, എ ടി ഹരിപ്രസാദ്, കെ കൃഷ്ണൻ കുട്ടി, കെ രജീഷ് എന്നിവർ സംസാരിച്ചു

ഷൂട്ട്ഔട്ട് മത്സരത്തിൽ വൈറ്റ് ഹൗസ് വിജയികളായി, റെഡ് ഹൗസ് റണ്ണറപ്പായി, ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ് മൂന്നാം സ്ഥാനം പങ്കിട്ടു

Previous Post

വിദ്യാർഥിയെ മർദിച്ച കേസിൽ മൂന്നുപേർ പിടിയിൽ

Next Post

അന്താരാഷ്ട്ര വെള്ളവടി ദിനാചരണം (വൈറ്റ് കെയ്ൻ ഡേ )

Palakkad News

Palakkad News

Next Post
അന്താരാഷ്ട്ര വെള്ളവടി ദിനാചരണം  (വൈറ്റ് കെയ്ൻ ഡേ )

അന്താരാഷ്ട്ര വെള്ളവടി ദിനാചരണം (വൈറ്റ് കെയ്ൻ ഡേ )

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News