തെരഞ്ഞെടുപ്പ് : കോണ്ഗ്രസ് – മുസ്ലിം ലീഗ് ധാരണയായതായി
പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ജില്ലയിലെ സീറ്റുകളുടെ കാര്യത്തിൽ കോണ്ഗ്രസ് മുസ്ലിം ലീഗ് ധാരണയായതായി ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ എംപി അറിയിച്ചു.കോണ്ഗ്രസ്, മുസ്ലിം ലീഗ്...












