Saturday, August 15, 2026

Latest News

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

നെല്ലിയാമ്പതി: മൃതദേഹം കണ്ടെടുത്തു

മൃതദേഹം കണ്ടെടുത്തുനെല്ലിയാമ്പതി സീതാർകുണ്ട് ഭാഗത്ത് കൊക്കയിൽ വീണ യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിഒറ്റപ്പാലം മേലൂർ സ്വദേശി സന്ദീപി ന്റ് മൃതദേഹം ആണ് മണിക്കൂറുകൾ നീണ്ട തെരച്ചിലിൽ കണ്ടെടുത്തത്അഗ്നി...

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു പാലക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. പഞ്ചായത്ത് , നഗരസഭ,...

ജില്ലാ പഞ്ചായത്ത് :  അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ജില്ലാ പഞ്ചായത്ത് : അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ D ബാലമുരളിക്ക് മുമ്പാകെ മുതിർ അംഗംവും പുതുപ്പരിയാരം സിവിഷനിൽ...

സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

സംഘ്പരിവാർ വിദ്വേഷ നീക്കങ്ങൾക്കെതിരെ നഗരസഭക്ക് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധം പാലക്കാട്: ജയ് ശ്രീറാം ബാനർ ഉയർത്തി സംഘ്പരിവാർ നടത്തുന്ന വിദ്വേഷ നീക്കങ്ങളിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി...

ദേശീയപതാകയുമായി സിപിഎം; തിരിച്ച് ജയ്ശ്രീറാം വിളിച്ച് ബിജെപി

ദേശീയപതാകയുമായി സിപിഎം; തിരിച്ച് ജയ്ശ്രീറാം വിളിച്ച് ബിജെപി

പാലക്കാട് നഗരസഭയ്ക്കു മുന്നില്‍ ജയ്ശ്രീറാം വിളിയുമായി ബിജെപി. സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി കൗൺസിൽ ഹാളിൽ നിന്ന് പുറത്തുവരുന്നതിനിടെയാണിത്. സത്യപ്രതിഞ്ജ കഴിഞ്ഞയുടനെയാണ് പ്രവർത്തകർ ജയ്ശ്രീറാം...

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ

വ്യൂപോയിന്റിൽ വീണ ഒരാളെ രക്ഷപെടുത്തി: മറ്റൊരാൾക്കായി തിരച്ചിൽ വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ രണ്ടു യുവാക്കളിൽ ഒരാളെ രക്ഷപെടുത്തി. കോട്ടായി സ്വദേശി രഘുനന്ദനെയാണ്...

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നുഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. കോര്‍പറേഷനുകളില്‍ 11.30 നാണ് ചടങ്ങ്...

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ  ചാത്തു നിര്യാതനായി.

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ ചാത്തു നിര്യാതനായി.

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ സ: ചാത്തുവേട്ടൻ നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ കൊല്ലങ്കോട് CPI(M) ഏരിയാ...

നടക്കാവ് മേൽപ്പാലം; കെട്ടിടം പൊളിക്കൽ പൂർത്തിയായി

സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനം

സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനം സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനമെന്ന് പരാതികല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വാർഡ് 12 വെട്ടത്തെ മുസ്​ലിം ലീഗ്...

കാറിൽ പൊലീസ് സ്റ്റിക്കർ; 4 യുവാക്കൾ പിടിയിൽ

കാറിൽ പൊലീസ് സ്റ്റിക്കർ; 4 യുവാക്കൾ പിടിയിൽ

പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾചിറ്റൂർ∙ കാറിൽ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ പതിച്ച് കറങ്ങിയ കോളജ് വിദ്യാർഥികളായ 4 യുവാക്കൾ പിടിയിൽ.  കോയമ്പത്തൂരിൽ സ്ഥിരതാമസമാക്കിയ...

ഓടിക്കൊണ്ടിരുന്ന വാനിൽനിന്നു തീയും പുകയും, നടുറോഡിൽ വാൻ കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന വാനിൽനിന്നു തീയും പുകയും, നടുറോഡിൽ വാൻ കത്തിനശിച്ചു

ഓടിക്കൊണ്ടിരുന്ന വാനിൽനിന്നു തീയും പുകയും, നടുറോഡിൽ വാൻ കത്തിനശിച്ചു തച്ചനാട്ടുകര ചെത്തല്ലൂരിൽ വാനിനു തീപിടിച്ചപ്പോൾ കെടുത്താനുള്ള അഗ്നിസുരക്ഷാ സേനയുടെ ശ്രമം.തച്ചനാട്ടുകര ∙ ചെത്തല്ലൂർ അ ത്തിപ്പറ്റ റോഡിൽ...

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ പാലക്കാട് സ്വദേശി  മരിച്ചു

നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ പാലക്കാട് സ്വദേശി മരിച്ചു

റിയാദ്​: നാട്ടിൽ പോകാൻ റിയാദ് എയർപ്പോർട്ടിലേക്കുള്ള യാത്രാമദ്ധ്യേ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി  ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപ് (41) ആണ് റിയാദിൽ നിന്ന്...

നെല്ലിയമ്പതി സീതാര്‍കുണ്ഡില്‍ രണ്ട് സഞ്ചാരികള്‍ കൊക്കയില്‍ വീണു.

നെല്ലിയമ്പതി സീതാര്‍കുണ്ഡില്‍ രണ്ട് സഞ്ചാരികള്‍ കൊക്കയില്‍ വീണു.

നെല്ലിയമ്പതി സീതാര്‍കുണ്ഡില്‍ രണ്ട് സഞ്ചാരികള്‍ കൊക്കയില്‍ വീണു.നെല്ലിയാമ്പതി : നെല്ലിയാമ്പതി കാണാനെത്തിയ രണ്ടുപേര്‍ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണു. ഒറ്റപ്പാലം, മേലൂര്‍ സ്വദേശീയായ സന്ദീപ്(22), കോട്ടായി...

ഒറ്റപ്പാലം സബ് ജയിലിൽ ക്രിസ്തുമസ് പുതുവൽസരാഘോഷം സംഘടിപ്പിച്ചു.

ഒറ്റപ്പാലം സബ് ജയിലിൽ ക്രിസ്തുമസ് പുതുവൽസരാഘോഷം സംഘടിപ്പിച്ചു.

ഒറ്റപ്പാലം സബ് ജയിലിൽ ക്രിസ്തുമസ് പുതുവൽസരാഘോഷം സംഘടിപ്പിച്ചു.പാലക്കാട്:യുവക്ഷേത്ര കോളേജ് മാനേജ്മെൻറ് വിഭാഗവും ജീസസ്സ് ഫ്രാറ്റേണിറ്റി സംഘടനയും ആന മൂളി കെ.സി.വൈ.എം യൂണിറ്റും ഒറ്റപ്പാലം സബ് ജയിലും സംയുക്തമായി...

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

മ​ണ്ണാ​ര്‍ക്കാ​ട്: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി മ​ണ്ണാ​ര്‍ക്കാ​ട് പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി. സേ​ലം ഉ​പ്പൂ​ര്‍ സ്വ​ദേ​ശി ശെ​ല്‍വ​നാ​ണ്​ (36) അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി 11.30 മ​ണി​യോ​ടെ മു​നി​സി​പ്പ​ല്‍...

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 247 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 267 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 20) 247 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

Page 554 of 648 1 553 554 555 648