Thursday, July 23, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ ചാത്തു നിര്യാതനായി.

Palakkad News by Palakkad News
6 years ago
in CHITTUR
0
കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ  ചാത്തു നിര്യാതനായി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊല്ലങ്കോട് മുൻ എം.എൽ.എയും മുതിർന്ന CPIM നേതാവുമായ സ: ചാത്തുവേട്ടൻ നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ കൊല്ലങ്കോട് CPI(M) ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം സംസ്കാരം നാളെ 9 AM ന്.

സ.ടി ചാത്തു കർഷക തൊഴിലാളി യൂണിയന്റെ ദീർഘകാല പ്രവർത്തകനായിരുന്നു.
പാർട്ടിയുടെ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കർഷക തൊഴിലാളി യൂണിയൻ മുൻ അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്.

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉയർത്തെഴുനേല്പിനായി നടന്ന സമരങ്ങളിൽ പങ്കെടുത്ത് കൂടുതൽ കാലം ജയിൽവാസം അനുഭവിച്ച ജില്ലയിലെ സിപിഐഎം നേതാക്കളിൽ ഒരാളായിരുന്നു T.ചാത്തു. ഇന്ത്യ ചൈന യുദ്ധം നടക്കുമ്പോൾ ചൈന അനുകൂലി എന്ന് മുദ്രകുത്തപ്പെട്ട് ജയിൽ വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മിച്ച ഭൂമി സമരത്തിലും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

നിലവിൽ കർഷക തൊഴിലാളി യൂണിയന്റെ സംസ്ഥാന കമ്മിറ്റി അംഗവും, പാർട്ടി മുതലമട ലോക്കൽ കമ്മിറ്റി അംഗവുമാണ്.

സമരമുഖങ്ങളിലെ നിറസാന്നിധ്യവും, മുതിർന്ന നേതാക്കൾക്കുൾപ്പെടെ ഏവർക്കും സ്വീകാര്യനും സ്ഥാനമാനങ്ങൾക്കപ്പുറം പാർട്ടി പ്രവത്തനത്തിന് കൂടുതൽ സമയം കണ്ടെത്തുന്ന സഖാവുമായിരുന്നു ചാത്തുവേട്ടൻ.

കൊല്ലങ്കോട് മണ്ഡലത്തിൽ നിന്ന് നിയമസഭാ സാമാജികനായി 5 വർഷം പ്രവർത്തിച്ചു. .

Previous Post

സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനം

Next Post

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

Palakkad News

Palakkad News

Next Post
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News