കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.
അഗളി∙ ഷോളയൂർ പഞ്ചായത്തിലെ മൂച്ചിക്കടവിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. പരേതനായ പഴനിസ്വാമി കൗണ്ടറുടെ ഭാര്യ മല്ലമ്മാളെ(75)യാണ് ഇന്നലെ രാവിലെ ഒറ്റയാൻ കൊലപ്പെടുത്തിയത്. പുലർച്ചെ അഞ്ചരയോടെ വീടിനടുത്ത്...













