ജില്ലയിൽ വൻ വികസനമുന്നേറ്റം
പാലക്കാട്‌മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ അഭൂതപൂർവമായ വികസനമുന്നേറ്റമുണ്ടാകും. ഗെയിൽ വാതകപൈപ്പ്‌ലൈൻ ജനുവരി അഞ്ചിന് കമീഷൻ ചെയ്യുന്നതോടെ ആധുനിക മുന്നേറ്റത്തിന് ആക്കംകൂട്ടുന്ന വികസന പരിപ്രേക്ഷ്യമാകും കേരളം...












