ലക്കിടിയിൽ പന്നിശല്യം; രണ്ടേക്കർ കൃഷി നശിപ്പിച്ചു
ലക്കിടിയിൽ കാട്ടുപന്നിശല്യം രൂക്ഷം. രണ്ടാം വിളയിലെ രണ്ടേക്കറോളം കൃഷി നശിപ്പിച്ചു. അങ്ങിങ്ങായി പാടവരമ്പുകളും കുത്തിനശിപ്പിച്ചിട്ടുണ്ട്. നട്ട് ഒരുമാസം പ്രായമായ നെൽച്ചെടികളാണ് നശിപ്പിച്ചത്. വയൽവരമ്പത്ത് കമ്പി കെട്ടി വിളയ്ക്ക്...












