മണിയേരി കവർച്ച: പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്
പാലക്കാട് : മണിയേരിയിൽ മുഖം മൂടി ധരിച്ചെത്തി വീട്ടമ്മയെ ആക്രമിച്ച് പണം അപഹരിച്ച കേസിൽ ഇരുട്ടിൽ തപ്പി പൊലീസ്. പരിസര പ്രദേശങ്ങളിൽ അലഞ്ഞുനടക്കുന്നവരെ ചുറ്റിപ്പറ്റിയും മൊബൈൽ ടവർ...











