പുതുനഗരത്ത് വെൽഫെയർ പാർട്ടി പ്രകടന പത്രിക പ്രകാശനം ചെയ്തു
പുതുനഗരം: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ ഹക്കീമിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പൗര പ്രമുഖൻ കാജാ ഹുസൈന് പത്രിക...
പുതുനഗരം: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി അബ്ദുൽ ഹക്കീമിൻ്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. പൗര പ്രമുഖൻ കാജാ ഹുസൈന് പത്രിക...
പാലക്കാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 323 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 7) 202 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
പാലക്കാട് 07/12/2020 പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനംതദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥാനാര്‍ഥികളുടെ പരസ്യ പ്രചാരണത്തിന് ഇന്ന്( ഡിസംബര്‍ 8) വൈകീട്ട് ആറിന് സമാപനമാകും. പോളിംഗ് അവസാനിക്കുന്നതിനു 48...
പൈപ്പ് സ്ഥാപിക്കുന്ന ജോലി ഉടൻ പൂർത്തിയാക്കണം;റോഡ് പൂർവസ്ഥിതിയിലാക്കണം - മനുഷ്യാവകാശ കമ്മീഷൻ പാലക്കാട്: നഗരസഭാ പരിധിയിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്ന പണി ഉടൻ പൂർത്തിയാക്കി റോഡുകൾ നികുതിദായകരുടെ സുരക്ഷിത ഉപയോഗത്തിലേക്കായി...
പ്രേംനസീര്‍ പുരസ്‌കാരം നാട്യപ്രവീണ്‍ ശ്രീജിത്ത് മാരിയിലിന്പാലക്കാട്: നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ 32മത് ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് പ്രേംനസീര്‍ സുഹൃദ് സമിതി ഏര്‍പ്പെടുത്തിയ യുവ കലാപ്രതിഭാ പുരസ്‌ക്കാരം ശ്രീജിത്ത് മാരിയലിന്....
"ഒരു നഴ്സു പോലുമില്ലാത്ത പ്രാഥമികാരോഗ്യകേന്ദ്രം"നെല്ലിയാമ്പതി: മലയോരമേഖലയായ നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികളും, ആദിവാസികളും, അന്യസംസ്ഥാന തൊഴിലാളികളും, വിനോദസഞ്ചാരികളും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് കൈകാട്ടിയിൽ സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തെ ആണ്. എന്നാൽ കോവിഡ്...
പാലക്കാട് നഗരസഭയിൽ മത്സരിക്കുന്ന 52 വാർ ഡുകളിലെസ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ വോട്ടിങ്ങ് യന്ത്രത്തിൽ ചേർക്കുന്നു. റിട്ടേണിങ്ങ് ഓഫീസർ, അസിസ്റ്റൻ്റുമാർ, സ്ഥാനാർത്ഥികൾ തുടങ്ങിയവരുടെ സാനിദ്ധ്യത്തിൽ നഗരസഭ കൗൺസിൽ ഹാളിലാണ് വോട്ടിങ്ങ്...
പാലക്കാട്പറളിയിൽ യുവമോർച്ചാ നേതാവുൾപ്പെടെ ഇരുപത്തഞ്ചോളം ബിജെപി പ്രവർത്തകർ ചെങ്കൊടിത്തണലിലേക്ക്. നേതൃത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് യുവമോർച്ച പഞ്ചായത്ത് ട്രഷററും ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ ഷിനോജ്, അരവിന്ദാക്ഷൻ, സുജിത്...
ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ മാച്ചര്‍ള സ്വദേശിയും പാലക്കാട് വാടകക്ക് താമസിക്കുന്നയാളുമായ സൂര്യകിരണ്‍ (34), പാലക്കാട് സ്വദേശി രജീഷ് (25) എന്നിവരാണ് അറസ്റ്റിലായത് പാലക്കാട്:നെടുമ്പാശേരി കരിയാട് വാടകക്ക് താമസിക്കുന്ന വയോധികയെ...
കാഞ്ഞി കനാലിൽ ജലവിതരണം തുടങ്ങി തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകര കനാലില്‍ നെല്ലിക്കുന്ന് തെക്കുമ്പുറം ഭാഗത്തെ ചോര്‍ച്ചക്ക് ദ്രുതഗതിയില്‍ പരിഹാരം കണ്ടതോടെ ഞായറാഴ്ച മുതൽ ജലവിതരണം പുനരാരംഭിച്ചു. കഴിഞ്ഞ...
പാലക്കാട്: ദേശീയ സിവിൽ ഡിഫൻസ് ദിനമായ ഞായറാഴ്ച ജില്ലയിലെ ഏഴു സ്റ്റേഷനുകളിൽനിന്നുമായി 60 സിവിൽ ഡിഫൻസ് വളൻറിയർമാർ സിവിൽ സ്റ്റേഷനിൽ വിവിധതരം രക്ഷാപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കെട്ടിടത്തിെൻറ മൂന്നാമത്തെ...
കൈവരി പുനർനിർമാണം: കോൺഗ്രസ് പ്രതിഷേധം പറളി: സംസ്ഥാനപാതയിൽ പറളി പുഴ പാലത്തിെൻറ തകർന്ന കൈവരിയുടെ പുനർനിർമാണത്തിലെ അപാകത ക്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. കൈവരി നിർമിക്കുന്നതിൽ വളരെ...
പാലക്കാട്സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ ലോട്ടറി ഭാഗ്യമിത്രയുടെ ആദ്യ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം പാലക്കാട്ടും. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി പാലക്കാട് ന്യൂസ്റ്റാർ ലോട്ടറി...
സ്വതന്ത്ര സ്ഥാനാർഥിയായ നാസർ തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റ് നടത്തുന്നുമണ്ണാർക്കാട്: നഗരസഭയിലെ ചന്തപ്പടി 23-ാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി റെയിൻബോ നാസർ അനൗൺസ്‌മെന്റ് ചെയ്തുപോകുന്നതുകണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. നാസറിനുവേണ്ടിത്തന്നെയാണ്...
കിഫ്‌ബി : യുഡിഎഫ് നിലപാട് വ്യക്തമാക്കണം: എ കെ ബാലൻ പാലക്കാട്‌കിഫ്‌ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി അഭിപ്രായത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ...
ഐഎസ്എൽ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി വി.പി.സുഹൈർ അലനല്ലൂർ∙ ഇന്ത്യൻ ടീമിലേക്കൊരു ബർത്ത് തേടി ഐഎസ്എൽ ടീമിലെത്തിയ വി.പി.സുഹൈർ തന്റെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കി. നോർത്ത് ഈസ്റ്റ്...