ദേശീയപതാകയുമായി സിപിഎം; തിരിച്ച് ജയ്ശ്രീറാം വിളിച്ച് ബിജെപി
പാലക്കാട് നഗരസഭയ്ക്കു മുന്നില്‍ ജയ്ശ്രീറാം വിളിയുമായി ബിജെപി. സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയുമായി പ്രകടനം നടത്തി കൗൺസിൽ ഹാളിൽ നിന്ന് പുറത്തുവരുന്നതിനിടെയാണിത്. സത്യപ്രതിഞ്ജ കഴിഞ്ഞയുടനെയാണ് പ്രവർത്തകർ ജയ്ശ്രീറാം...