പാലക്കാടന്‍ കുതിപ്പിന് വേഗമേറും നാല് കളിക്കളങ്ങള്‍ തുറക്കും
പാലക്കാടന്‍ കുതിപ്പിന് വേഗമേറുംനാല് കളിക്കളങ്ങള്‍ ഇന്ന് തുറക്കും (08-02-2021, തിങ്കള്‍) പാലക്കാട്: ജില്ലയിലെ കായികമേഖലയ്ക്ക് ഊര്‍ജ്ജം പകരുന്ന നാല് സ്റ്റേഡിയങ്ങള്‍ ഇന്ന് തുറന്നുകൊടുക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പെടുത്തി...












