Wednesday, June 11, 2025

Latest News

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

പെ​ൺ​കു​ട്ടി​ക​ളെ ക​ളി​യാ​ക്കിയതിന് പിടിയിലായ യുവാവ് പൊലീസിനെ കൈയേറ്റം ചെയ്​തു

പ​ട്ടാ​മ്പി: പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്ത​തെ​ന്ന കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​റെ റി​മാ​ൻ​ഡ്​ ചെ​യ്തു.പെ​രു​മു​ടി​യൂ​ർ കു​ന്ന​ത്തൊ​ടി ജി​തേ​ഷി​നെ (33) ആ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. എ​സ്.​ബി.​ഐ ജ​ങ്​​ഷ​നി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന...

സരിന്‍ ഒറ്റപ്പാലത്ത്, 20 അംഗ സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ ഹൈകമാൻഡിനടുത്തേക്ക്​

സരിന്‍ ഒറ്റപ്പാലത്ത്, 20 അംഗ സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ ഹൈകമാൻഡിനടുത്തേക്ക്​

പാലക്കാട്​: നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാൻ സ്വന്തം സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ നേതൃത്വം ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങുന്നു. മലമ്പുഴയിൽ നടന്ന സംസ്ഥാന ക്യാമ്പി​ൽ എടുത്ത തീരുമാനപ്രകാരം പട്ടിക അഖിലേന്ത്യ...

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുംഉയരും മൂന്ന്‌ പാലം പാലക്കാട്മ ലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ, പട്ടാമ്പിയിലെ വാടാനാംകുറുശി എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി...

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം: കേരളാ കോണ്ഗ്രസ് (എം) നുള്ള അംഗീകാരം

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം: കേരളാ കോണ്ഗ്രസ് (എം) നുള്ള അംഗീകാരം

തപഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം: കേരളാ കോണ്ഗ്രസ് (എം) നുള്ള അംഗീകാരം കേരള കോൺഗ്രസിൻറെ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമാണ് ത്രിതലപഞ്ചായത്ത് ജനവിധി എന്ന് കേരള കോണ്ഗ്രസ്സ് എം ചെയർമാൻ...

പഞ്ചായത്ത് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി മർദ്ധിച്ചു

പഞ്ചായത്ത് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി മർദ്ധിച്ചു

രാഷ്ട്രീയം വേണോ ?കുടുംബം വേണോ എന്ന് ചോദിച്ച് കഴുത്തിൽ കത്തി : നെന്മാറ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പറെ കാറിൽ തട്ടി കൊണ്ട് പോയി ഭീഷണി പെടുത്തിയതായി...

കർഷക സമരത്തിന് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഐക്യദാർഡ്യം.

കർഷക സമരത്തിന് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഐക്യദാർഡ്യം.

കർഷക സമരത്തിന് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഒറ്റപ്പാലം മേഖല കമ്മറ്റിയുടെ ഐക്യദാർഡ്യം. നിയോജക മണ്ടലം പ്രസിഡണ്ട് എൻ.കെ അനീഷിൻ്റെ അധ്യക്ഷതയിൽ ഒറ്റപ്പാലം NHRACF കോൺഫറൻസ് ഹാളിൽ വെച്ചു...

കർഷക മരണങ്ങളെ പോലും വർഗീയവൽക്കരിക്കുന്നു   കേന്ദ്രസർക്കാർ : വിജയൻ കുനിശ്ശേരി

കർഷക മരണങ്ങളെ പോലും വർഗീയവൽക്കരിക്കുന്നു കേന്ദ്രസർക്കാർ : വിജയൻ കുനിശ്ശേരി

കർഷക മരണങ്ങളെ പോലും വർഗീയവൽക്കരിക്കുന്ന നീചമായ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് AITUC സംസ്ഥാന വൈസ് പ്രസിഡണ്ട് വിജയൻ കുനിശ്ശേരി 'തൊഴിൽ സംസ്കാരത്തെ അടിമത്തത്വത്തിലേക്ക് നയിക്കുകയാണ് സംഘപരിവാരത്തിൻ്റെ ലക്ഷ്യമെന്നും...

സമരങ്ങളോട് അസിഹിഷ്ണുതയുള്ള സർക്കാരാണ് കേരളവും കേന്ദ്രവും ഭരിക്കുന്നതെന്ന് : C ചന്ദ്രൻ ,

സമരങ്ങളോട് അസിഹിഷ്ണുതയുള്ള സർക്കാരാണ് കേരളവും കേന്ദ്രവും ഭരിക്കുന്നതെന്ന് : C ചന്ദ്രൻ ,

സമരങ്ങളോട് അസിഹിഷ്ണുതയുള്ള സർക്കാരാണ് കേരളവും കേന്ദ്രവും ഭരിക്കുന്നതെന്ന് KPCC സെക്രട്ടറി C ചന്ദ്രൻ , കേന്ദ്രസർക്കാറിൻ്റെ കാർഷിക നയത്തിനെതിരെ പ്രമേയം പാസാക്കിയ സർക്കാരാന്ന് യുവകർഷകരുടെ ആവശ്യങ്ങളെ നിഷേധിക്കുന്നതെന്നും...

ഭരണം മാറിയെങ്കിലും മാലിന്യം മാറിയില്ല.

ഭരണം മാറിയെങ്കിലും മാലിന്യം മാറിയില്ല.

പാലക്കാട്: നഗരസഭയുടെ പല ഭാഗങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നതായി പരാതി.21 > 0 വാർഡ് മാങ്കാവിൽ വെയർഹൗസിനു സമീപം മാലിന്യം കൊണ്ടു വന്നിടുന്നത് ശുചീകരണ തൊഴിലാളികൾ തന്നെയാണ്....

കെ.എസ്.എം.ബി.എ.എ.എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

കെ.എസ്.എം.ബി.എ.എ.എടക്കര മേഖല യൂണിറ്റ് രൂപീകരിച്ചു.

എടക്കര: കേരള സ്റ്റെയ്റ്റ് മേര്യേജ് ബ്യൂറോ & ഏജൻസ് അസോസിയേഷൻ എടക്കരയൂണിറ്റ് രൂപീകരണ യോഗം സംസ്ഥാന പ്രസിഡൻറ് മൊയ്തീൻ ഹാജി മോങ്ങം ഉദ്ഘാടനം ചെയ്തു ശാരദ കോംപ്ലക്സിൽ...

കോ​ണ്‍​ഗ്ര​സി​നെ മു​സ്ലീംലീ​ഗ് പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി: ജ​നാ​ധി​പ​ത്യ കോ​ണ്‍​ഗ്ര​സ്

കോ​ണ്‍​ഗ്ര​സി​നെ മു​സ്ലീംലീ​ഗ് പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി: ജ​നാ​ധി​പ​ത്യ കോ​ണ്‍​ഗ്ര​സ്

പാ​ല​ക്കാ​ട് : മു​സ്ലീം ലീ​ഗ് -വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ബ​ന്ധം കോ​ണ്‍​ഗ്ര​സി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യെ​ന്നും കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ഖ്യാ​പി​ത ന​യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന മു​സ്ലീം ലീ​ഗി​നെ തി​രു​ത്തു​വാ​ൻ ക​ഴി​യാ​ത്ത വി​ധം...

കർഷക പ്രക്ഷോഭം:  സമരാനുഭവം പ്രകാശനം ചെയ്‌തു

കർഷക പ്രക്ഷോഭം: സമരാനുഭവം പ്രകാശനം ചെയ്‌തു

പാലക്കാട്‌ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി നടത്തുന്ന അനിശ്‌ചിതകാല സത്യഗ്രഹം തുടരുന്നു. പാലക്കാട്‌ അഞ്ചുവിളക്കിനുസമീപത്തുള്ള സമരപ്പന്തലിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ്‌ ...

അതിക്രമിച്ചു കയറി വീട്ടമ്മയെ   പീഡിപ്പിച്ചു

അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിച്ചു

മംഗലംഡാം ∙ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാന്തളം സ്വദേശി സുഭാഷാണ് (24) പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു സംഭവം. വീട്ടമ്മ തനിച്ചായ സമയം...

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

വടക്കഞ്ചേരി ∙ ടൗണിലെ ഷാ ടവറിൽ പാർക്കിങ് ഏരിയയിൽനിന്ന് സൈക്കിൾ മോഷ്ടിച്ചു. മുടപ്പല്ലൂരിലെ വിദ്യാർഥിയായ സുഹൈലിന്റെ അയ്യായിരം രൂപ വിലയുള്ള സൈക്കിളാണ് മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത്....

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

ആനക്കരയിൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ: ജനം ആശങ്കയിൽ

ആനക്കരയിൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ: ജനം ആശങ്ക പാലക്കാട്‌ : മോ​ഷ​ണം തു​ട​ര്‍ക്ക​ഥ​യാ​വു​മ്പോ​ള്‍ തു​മ്പി​ല്ലാ​തെ പൊ​ലീ​സ്. 2019 മേ​യ് 24ന് ​തൃ​ത്താ​ല സ്​​റ്റേ​ഷ​ൻ​പ​രി​ധി​യി​ലെ ആ​ന​ക്ക​ര​യി​ല്‍ ര​ണ്ട് വീ​ടു​ക​ളി​ല്‍ ന​ട​ന്ന...

ജോലി ഒഴിവുകൾ

ജോലി ഒഴിവുകൾ

പ്രീമെട്രിക് ഹോസ്റ്റലില്‍ ട്യൂട്ടര്‍ ഒഴിവ്കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കൊല്ലങ്കോട്, പുതുനഗരം ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ്, സോഷ്യല്‍...

Page 487 of 603 1 486 487 488 603