Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കർഷക സമരത്തിന് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഐക്യദാർഡ്യം.

Palakkad News by Palakkad News
6 years ago
in OTTAPPALAM
0
കർഷക സമരത്തിന് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഐക്യദാർഡ്യം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കർഷക സമരത്തിന് അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ഒറ്റപ്പാലം മേഖല കമ്മറ്റിയുടെ ഐക്യദാർഡ്യം.

നിയോജക മണ്ടലം പ്രസിഡണ്ട് എൻ.കെ അനീഷിൻ്റെ അധ്യക്ഷതയിൽ ഒറ്റപ്പാലം NHRACF കോൺഫറൻസ് ഹാളിൽ വെച്ചു ചേർന്നയോഗം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ:ഡോ: കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രവാസി കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗം സാജൻ, മണ്ടലം പ്രസിഡണ്ടുമാരായ ബിജു, മുജീബ് ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ കെ.സി.അബ്ദുൾ റഹ്മാൻ, ഉണ്ണി, ഉസൈനാർ, ആലിപ്പു, വാപ്പു തുടങ്ങിയവർ സംസാരിച്ചു. കോൺഗ്രസ്സിൽ നിന്നും മാറി നിൽക്കുന്നവരേയും, മാറ്റി നിർത്തപ്പെട്ടവരേയും, സംഘടനക്ക് സമഗ്ര സംഭാവന ചെയ്തവരേയും കൂട്ടിയോജിപ്പിച്ച് കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേരില്ലാത്ത മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരുടേയും പേരുകൾ ചേർക്കാൻ യോഗം തീരുമാനിച്ചു.

Previous Post

കർഷക മരണങ്ങളെ പോലും വർഗീയവൽക്കരിക്കുന്നു കേന്ദ്രസർക്കാർ : വിജയൻ കുനിശ്ശേരി

Next Post

പഞ്ചായത്ത് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി മർദ്ധിച്ചു

Palakkad News

Palakkad News

Next Post
പഞ്ചായത്ത് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി മർദ്ധിച്ചു

പഞ്ചായത്ത് മെമ്പറെ കാറിൽ തട്ടി കൊണ്ടു പോയി മർദ്ധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News