Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Palakkad News by Palakkad News
6 years ago
in PALAKKAD
0
മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
ഉയരും മൂന്ന്‌ പാലം

പാലക്കാട്മ ലമ്പുഴ മണ്ഡലത്തിലെ അകത്തേത്തറ, പട്ടാമ്പിയിലെ വാടാനാംകുറുശി എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം 23ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു നടക്കാവ്‌, വാടാനാംകുറുശി റെയിൽവേ മേൽപ്പാലങ്ങൾ. 
വി എസ് അച്യുതാനന്ദൻ എംഎൽഎ നൽകിയ ഉറപ്പ്‌ യാഥാർഥ്യമാകുന്നതോടെ അകത്തേത്തറ നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമാകും. പാലക്കാട്  ജങ്‌ഷൻ–-കോയമ്പത്തൂർ റെയിൽപ്പാതയ്‌ക്ക്‌ കുറുകെ അകത്തേത്തറ നടക്കാവിൽ നിർമിക്കുന്ന പാലം ഒരുവർഷംകൊണ്ട് പൂർത്തിയാക്കും. എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽത്തന്നെ കിഫ്‌ബിയിൽ 38 കോടി രൂപ അനുവദിച്ചു. ഭൂമി വിട്ട് നൽകേണ്ട 34പേരും സമ്മതപത്രം കൈമാറിയിരുന്നു. ഇതിനിടയിൽ ചിലർ നിർമാണം തടസ്സപ്പെടുത്താൻ രംഗത്തുവന്നു. ഇതോടെ ഭൂമി വിട്ടുകൊടുക്കാൻ തയ്യാറായവർ പിൻവാങ്ങി. ഒന്നരവർഷത്തോളം ഇത്‌ നീണ്ടു. ഇതിനിടയിൽ ചിലർ കോടതിയേയും സമീപിച്ചു. പാലംപണി തുടങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ അഞ്ചുതവണ വി എസ്  നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചു. 
2019 ഡിസംബറിൽ ഭൂമി വിട്ട് കൊടുക്കാൻ ഉടമകൾ തയ്യാറായി, 10പേരുടെ രജിസ്ട്രേഷനും നടന്നു. 2020 ജൂണോടെ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകി. ഭൂമി ഏറ്റെടുത്ത് നിർമാണകമ്പനിയായ ആർബിഡിസികെക്ക് കൈമാറി.
കല്ലേക്കുളങ്ങര ആർച്ച് മുതൽ ആണ്ടിമഠംവരെ 690 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന പാലത്തിന് 10.90 മീറ്റർ വീതിയുണ്ടാവും. 
ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ് ആർ

Previous Post

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം: കേരളാ കോണ്ഗ്രസ് (എം) നുള്ള അംഗീകാരം

Next Post

സരിന്‍ ഒറ്റപ്പാലത്ത്, 20 അംഗ സ്ഥാനാർഥി പട്ടികയുമായി യൂത്ത്​ കോൺഗ്രസ്​ ഹൈകമാൻഡിനടുത്തേക്ക്​

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News