Wednesday, June 11, 2025

Latest News

സുഗതകുമാരി, യു എ ഖാദർ, അനിൽ പനച്ചൂരാൻ അനുസ്മരണം

സുഗതകുമാരി, യു എ ഖാദർ, അനിൽ പനച്ചൂരാൻ അനുസ്മരണം

പാലക്കാട് : മനുഷത്വത്തിനും നീതിക്കും വേണ്ടി നിലകൊണ്ട സാഹിത്യ പ്രതിഭകളുടെ നഷ്ടം  മലയാള സാഹിത്യ ലോകത്ത് സൃഷ്ടിച്ച ശൂന്യത വളരെ  വലുതാണെന്ന്  സംസ്കാര സാഹിതി ജില്ലാ കമ്മറ്റി...

രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം

രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം

പാലക്കാട് രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം എൻ എസ് എസ് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉൽഘാടനം...

പാലക്കാട് നഗരസഭ വീണ്ടും കൊടി കെട്ടിയ വിവാദത്തില്‍

പാലക്കാട് നഗരസഭ വീണ്ടും കൊടി കെട്ടിയ വിവാദത്തില്‍

പാലക്കാട്: നഗരസഭക്കകത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പും യോഗവും നടക്കുന്നതിനിടയില്‍ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമക്കുമുകളില്‍ ബി ജെ പി യുടെ കൊടി കെട്ടിയത്...

നഗരസഭയിൽ ഗാന്ധിയുടെ കഴുത്തിൽ കൊടികെട്ടി ബിജെപി പ്രവർത്തകർ

നഗരസഭയിൽ ഗാന്ധിയുടെ കഴുത്തിൽ കൊടികെട്ടി ബിജെപി പ്രവർത്തകർ

പാലക്കാട്‌ > രാഷ്‌ട്രപിതാവിനെ അപമാനിച്ച്‌ ബിജെപി പ്രവർത്തകർ. പാലക്കാട്‌ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ്‌ ബിജെപി പ്രവർത്തകർ കൊടി കെട്ടിയത്‌. ഇന്ന്‌ രാവിലെ ഒമ്പത്‌ മണിയോടെയാണ്‌...

വാണിയംകുളത്ത്‌ പ്രാർഥനക്കെത്തിയ പാസ്റ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചു;

വാണിയംകുളത്ത്‌ പ്രാർഥനക്കെത്തിയ പാസ്റ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചു;

വാണിയംകുളത്ത്‌ പ്രാർഥനക്കെത്തിയ പാസ്റ്ററെ ആര്‍എസ്എസ് സംഘം ആക്രമിച്ചു; അമ്പതോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌ സംഘപരിവാർ ആക്രമണത്തിൽ പരിക്കേറ്റ വാണിയംകുളം പനയൂർ മിനിപ്പടി കല്ലുപാലം വീട്ടിൽ പാസ്റ്റർ വി കെ...

മരിയ നഗർ പള്ളി തിരുനാൾ ആഘോഷിച്ചു.

മരിയ നഗർ പള്ളി തിരുനാൾ ആഘോഷിച്ചു.

മലമ്പുഴ: മരിയ നഗർ സെൻ്റ് മേരീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശൂദ്ധ കന്യകാമറിയത്തിൻ്റേയും അസാദ്ധ്യ കാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ ആഘോഷിച്ചു.ശനിയാഴ്ച്ച...

കെ.എസ്.ടി.എ. ജനപ്രതിനിധികളെ ആദരിച്ചു .

കെ.എസ്.ടി.എ. ജനപ്രതിനിധികളെ ആദരിച്ചു .

ജനപ്രതിനിധികളെ ആദരിച്ചു . തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച അദ്ധ്യാപകരായ ജനപ്രതിനിധികളെ കെ.എസ്.ടി.എ. കൊല്ലങ്കോട് സബ്ജില്ലാ കമ്മറ്റി ആദരിച്ചുസംസ്ഥാന എക്സി.അംഗം എം.കെ.നൗഷാദലി ബ്ലോക്ക് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ട...

ദു​രി​ത​ക്കി​ട​ക്ക​യി​ൽ ദ​മ്പ​തി​ക​ൾ; ചി​കി​ത്സാ​സ​ഹാ​യം തേ​ടി ആ​റം​ഗ കു​ടും​ബം

ദു​രി​ത​ക്കി​ട​ക്ക​യി​ൽ ദ​മ്പ​തി​ക​ൾ; ചി​കി​ത്സാ​സ​ഹാ​യം തേ​ടി ആ​റം​ഗ കു​ടും​ബം

ദു​രി​ത​ക്കി​ട​ക്ക​യി​ൽ ദ​മ്പ​തി​ക​ൾ; ചി​കി​ത്സാ​സ​ഹാ​യം തേ​ടി ആ​റം​ഗ കു​ടും​ബം പ​ത്തി​രി​പ്പാ​ല: ഒ​രു വ​ശം ത​ള​ർ​ന്ന് കു​ടും​ബ​നാ​ഥ​ൻ കി​ട​പ്പി​ലാ​യി അ​ഞ്ചു മാ​സം ക​ഴി​യും മു​േ​മ്പ ഭാ​ര്യ​യും ത​ള​ർ​ന്ന് തോ​ടെ ആ​റം​ഗം...

വെൽഫെയർ പാർട്ടി ജനപ്രതിനിധികളെ ആദരിച്ചു

വെൽഫെയർ പാർട്ടി ജനപ്രതിനിധികളെ ആദരിച്ചു

പാലക്കാട് മഞ്ഞകുളം സിത്താര ഓഡിറ്റോറിയത്തിൽ നടന്ക്കുന്ന വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥികളായി ഈ കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ...

ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ്‌ ജി.എസ്.ടി വർക്ക്‌ ഷോപ്പ് നടത്തി

ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ്‌ ജി.എസ്.ടി വർക്ക്‌ ഷോപ്പ് നടത്തി

ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ്‌ ജി.എസ്.ടി വർക്ക്‌ ഷോപ്പ്അഹല്യ ഡയറക്ടർ മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ്‌ ജി.എസ്.ടി വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു.പാലക്കാട്‌...

കേരള വ്യാപാരി വ്യവസായി സമിതി   ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കേരള വ്യാപാരി വ്യവസായി സമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കേരള വ്യാപാരി വ്യവസായി സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണയോഗം ജില്ലാ രക്ഷാധികാരി പി. മമ്മികുട്ടി ഉദ്ഘാടനം ചെയ്യുന്നു

പുതിയ കൗൺസിലർക്ക് സ്വീകരണവും പഴയ കൗൺസിലർക്ക് യാത്രയയപ്പും നൽകി.

പുതിയ കൗൺസിലർക്ക് സ്വീകരണവും പഴയ കൗൺസിലർക്ക് യാത്രയയപ്പും നൽകി.

പുതിയ കൗൺസിലർക്ക് സ്വീകരണവും പഴയ കൗൺസിലർക്ക് യാത്രയയപ്പും നൽകി. പാലക്കാട്: 24-ാം വാർഡ്കുടുംബശ്രീ ഇന്ദിര എ.ഡി.എസ്.ൻ്റെ കീഴിലുള്ള അംഗങ്ങൾ ചേർത്ത് ഈ വാർഡിലെ പുതിയ കൗൺസിലർ ബഷീറിന്...

മാസ്ക് ധരിച്ചെത്തിയ യുവാക്കൾ കൊണ്ടുപോയത് 5000 രൂപ വിലയുള്ള സൈക്കിള്‍

ആയുധങ്ങള്‍ നാളെ കോടതിയില്‍ ഹാജരാക്കും 

പാലക്കാട്തേങ്കുറുശി അനീഷിനെ കൊലപ്പെടുത്തിയ കേസിൽ ആക്രമണത്തിന്‌ ഉപയോഗിച്ച കമ്പിയും മറ്റ് ആയുധങ്ങളും പ്രതികള്‍ ഉപയോ​ഗിച്ച ബൈക്കും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികളായ അനീഷിന്റെ ഭാര്യാപിതാവ്‌ പ്രഭുകുമാർ(43), അമ്മാവൻ സുരേഷ്(45)എന്നിവർ...

കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരംഭിച്ചു

കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരംഭിച്ചു

കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരം പാലക്കാട്: മാസങ്ങൾ അടച്ചിട്ട കുഴൽമന്ദം കാലിച്ചന്ത തുറന്ന്​ പ്രവർത്തിച്ചത് കച്ചവടക്കാർക്കും അനുബന്ധ മേഖലയിലുള്ളവർക്കും ഏറെ ആശ്വാസകരമായി. അതേസമയം ചന്തയുടെ പ്രവർത്തനം നിയമാനുസരണമല്ലെന്നാണ് പഞ്ചായത്ത്...

Page 486 of 603 1 485 486 487 603