നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി : നേരിയ സംഘർഷം.
പാലക്കാട് നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി . മാർച്ചിൽ നേരിയ സംഘർഷം. രാഷ്‌ട്രപിതാവിനെ അപമാനിച്ച് ബിജെപി പ്രവർത്തകർ. പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപി...
പാലക്കാട് നഗരസഭയിലേക്ക് എംഎസ്എഫ് മാർച്ച് നടത്തി . മാർച്ചിൽ നേരിയ സംഘർഷം. രാഷ്‌ട്രപിതാവിനെ അപമാനിച്ച് ബിജെപി പ്രവർത്തകർ. പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപി...
മോദി - പിണറായി സർക്കാരുകളുടെ യുവജന വഞ്ചനകൾക്കെതിരെ, പെരുകുന്ന തെഴിലില്ലായ്മയ്ക്ക് എതിരെ കെ.എസ്.യു. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ്സ് സ്റ്റാന്റിൽ "പ്രതിഷേധ ചായക്കട"...
കുഴല്‍മന്ദം - കൊടുവായൂര്‍ റോഡില്‍ അറ്റകുറ്റപണിയുടെ ഭാഗമായി പനയത്താണി മുതല്‍ കൊടുവായൂര്‍ ജംഗ്ഷന്‍ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 13 മുതല്‍ 15 വരെ കുഴല്‍മന്ദം...
പാലക്കാട് : രാജ്യത്തിനുവേണ്ടിയും സമൂഹത്തിനു വേണ്ടിയും സേവനം ചെയ്യാനെത്തുന്നവരെ തടയുന്ന ഭരണസംവിധാനങ്ങളാണ് ഇന്ത്യയിലുളളതെന്നത് ഖേദകരമാണെന്ന് വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു. യൂത്ത് ഡേയുടെ ഭാഗമായി എസ്.വൈ.എസ് ടാസ്‌ക്ക്...
ജെസിഐ പാലക്കാട് യൂത്ത് ഐക്കൺ പുരസ്‌കാരം രമ്യ ഹരിദാസിന് പാലക്കാട് : യുവജന ദിനാഘോഷം ജെസിഐ പാലക്കാട് വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു . ജെസിഐ പാലക്കാടിന്റെ മികച്ച യുവ...
റിനു ടൈൽസ് & ഗ്രാനൈറ്റ്‌സ്‌ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും കല്ലടിക്കോട്: ടൈൽസ് വ്യാപാര രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ളറിനു ടൈൽസ് & ഗ്രാനൈറ്റ്‌സിന്റെ പുതിയ ഷോറൂം ജനുവരി 13...
ഗവ: മുൻചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉൽഘടനം ചെയ്തു ജില്ലാ പ്രസിഡന്റ് ജോബി ജോൺ.അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ശിവരാജേഷ്, നേതാക്കളായ ജോയ് കാക്കനാടൻ, എൻ...
മൂന്ന് വെള്ളി മൂങ്ങകളെ വന്യജീവി സംരക്ഷകർ രക്ഷപ്പെടുത്തി വനം വകുപ്പിനെ ഏല്പിച്ചു.അവശ നിലയിൽ കണ്ടെത്തിയ മൂന്നു വെള്ളിമൂങ്ങകളെ കരിപ്പോട്ടുനിന്നും വന്യ ജീവി സംരക്ഷകർ കണ്ടെത്തി കൊല്ലങ്കോട് വനം വകുപ്പ് ഓഫീസിലെത്തിച്ചു. എലി...
ഒലവക്കോട് : ഒലവക്കോട് സ്വകാര്യ ബ്യൂട്ടീ പാർലറിൽ ജോലി ചെയ്യുന്ന മലമ്പുഴ സ്വദേശി സരിതയെ ഇന്ന് കാലത്ത് ഭർത്താവ് ബാബുരാജ് സ്ഥാപനത്തിൽ കയറി പെട്രോളൊഴിച്ചു വധിക്കാൻ ശ്രമിച്ചു.ദേഹത്ത്...
ഗാന്ധിപ്രതിമയിൽ ബിജെപി പതാക പുതപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രതിമയ്ക്കുചുറ്റും സംരക്ഷണകവചം തീർത്ത് പ്രതിഷേധിച്ചു. ഗാന്ധിജിയുടെ പ്രതിമയിൽ ഹാരമണിയിച്ചു. പ്ലക്കാർഡുകളും ഗാന്ധിജിയുടെ ചിത്രങ്ങളുമുയർത്തിയാണ് പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി ടി...
അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനും പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കാവില്‍പ്പാട് കോമണ്‍വെല്‍ത്ത് റെയില്‍വേ ഗേറ്റ് ഇന്ന്( ജനുവരി 12) രാവിലെ ഏഴ്...
വികസനത്തിന്റെ നവീനകാഴ്ചപ്പാടുകളുമായി ജനപ്രതിനിധികളെയുംമാധ്യമ പ്രവർത്തകരെയുംകാലികമായി കൂട്ടിയിണക്കുന്ന പുതിയ അഭിപ്രായ രൂപീകരണ പത്രിക _ജനക്ഷേമം_ പ്രകാശനം ചെയ്തു. കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പുഞ്ചിരി ക്രിയേഷൻസ് പുറത്തിറക്കിയ പത്രിക...
വാളയാർ സഹോദരിമാരുടെ കൊലപാതക കേസ് അന്വേഷണത്തിൽ സർക്കാറിന് വീഴ്ച പറ്റി എന്നതിന്റെ കുറ്റസമ്മതമാണ് സിബിഐ അന്വേഷണ പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പ്രസ്താവിച്ചു....
വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ പാലക്കാട്: വെൽഫെയർ പാർട്ടി ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് കെ.സി നാസർ...
മഹാത്മജിയുടെ കഴുത്തിൽ കുരുക്കിടാൻ അനുവദിക്കില്ല…പാലക്കാട്: സ്വാതന്ത്ര്യ സമരത്തിൻ്റെജീവനാഡിയായ മഹാത്മജിയുടെ നെഞ്ചിലേക്ക് വെടിയുതിർത്തതിന് പുറമെകഴുത്തിൽ കുരുക്കിട്ട്ഒരിക്കൽ കൂടി കൊന്നുകളയാമെന്ന മോഹിക്കുന്നവർ ആഗ്രഹം മനസിൽ തന്നെ വെച്ചിരുന്നാൽ മതിയെന്ന് NYC:.മഹാത്മജിക്ക്ഖാദിയുടെഷാൾ...
പാലക്കാട് മുൻസിപ്പൽ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പി. കൊടി കെട്ടിയത്മഹാത്മാഗാന്ധിയോടുള്ള അവഗണയും ഗാന്ധി നിന്ദയുമാണെന്ന് കേരളാ പ്രദേശ്ഗാന്ധിദർശൻ വേദി ജില്ലാ കോർ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ഇത്തരംപ്രവർത്തി...