Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പാലക്കാട് നഗരസഭ വീണ്ടും കൊടി കെട്ടിയ വിവാദത്തില്‍

Palakkad News by Palakkad News
6 years ago
in PALAKKAD
0
പാലക്കാട് നഗരസഭ വീണ്ടും കൊടി കെട്ടിയ വിവാദത്തില്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നഗരസഭക്കകത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പും യോഗവും നടക്കുന്നതിനിടയില്‍ നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമക്കുമുകളില്‍ ബി ജെ പി യുടെ കൊടി കെട്ടിയത് വിവാദമായി. കൗണ്‍സില്‍ ഹാളില്‍ യോഗം നടക്കുന്നതിനിടെയാണ് കൊടികെട്ടിയത്. ആരാണ് കെട്ടിയതെന്ന്് അന്വേഷിക്കുന്നു. വിവരമറിഞ്ഞ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്റെ കാബിനു മുമ്പില്‍ മുദ്രാവാക്യം വിളികളുമായി കുത്തിയിരിപ്പു സമരം നടത്തി. ഗാന്ധി പ്രതിമക്കുമുകളില്‍ കൊടികെട്ടിയതിനെതിരെ പോലീസിലും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കുമെന്ന് കൗണ്‍സിലര്‍ സുഭാഷ് പറഞ്ഞു.

–

Previous Post

നഗരസഭയിൽ ഗാന്ധിയുടെ കഴുത്തിൽ കൊടികെട്ടി ബിജെപി പ്രവർത്തകർ

Next Post

രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം

Palakkad News

Palakkad News

Next Post
രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം

രാമനാഥപുരം എൻ എസ് എസ് കരയോഗം വനിതാ സമാജം സ്വയം സഹായ സംഘം രൂപീകരണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News