Sunday, September 13, 2026

Latest News

മേലാമുറി – തിരുനെല്ലായി റോഡിൽ വീണ്ടും വാഹനാപകടം

മേലാമുറി – തിരുനെല്ലായി റോഡിൽ വീണ്ടും വാഹനാപകടം

കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചിരുന്നു പാലക്കാട് : മേഴ്സി കോളേജ് ജംഗ്ഷൻ മുതൽ തിരുനെല്ലായി വരെയുള്ള റോഡ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി പൊളിച്ചിട്ട്...

മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന്  നിയന്ത്രണങ്ങള്‍

മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍

കോവിഡ് രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും...

സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ  ആക്രമണം: പാലക്കാടും പ്രതിക്ഷേധം

സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ ആക്രമണം: പാലക്കാടും പ്രതിക്ഷേധം

പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റിൻ്റെ വീടിനു നേരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ പാലക്കാട് ഡിവിഷൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധറാലി-ശ കുന്തള ജങ്ഷനിൽ എത്തിയപ്പോൾ .

കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

കോവിഡ് കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല.പാലക്കാട് .. കോവിഡ്നിയന്ത്രണങ്ങൾ ശക്തമായതോടെ നിരത്തിൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറഞ്ഞു.ബസ്സുകളിലും കടകളിലും തിരക്ക് ഇല്ല. മാസ്ക്ക്, സാമൂഹ്യ...

നെല്ലും മീനും വിളയിച്ച്   യുവകർഷകൻ  ജയദാസ്

നെല്ലും മീനും വിളയിച്ച് യുവകർഷകൻ ജയദാസ്

പാരമ്പര്യമായി കിട്ടിയ നെൽകൃഷി യോടൊപ്പം കഴിഞ്ഞ - 15 വർഷമായി മത്സ്യകൃഷിയും തെങ്ങും പച്ചക്കറിയും. കോഴിയും പശുവുമായി.കാർഷിക മേഖലയ്ക്ക് മാതൃകയാവുകയാണ് തേങ്കുറുശ്ശിയിലെ ജയദാസ് എന്ന യുവകർഷകൻ -...

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല. ഓൾ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ.പാലക്കാട്: ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ബസ്സിൻ്റെ സീറ്റുകളിൽ യാത്രക്കാർ കയറിയിരുന്നാൽ പിന്നെ...

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

കോവിഡ്നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കും.

കോവിഡ്നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കും.പാലക്കാട്: സാമൂഹീക അകലം പാലിക്കാതെ കൂട്ടം കൂടുന്നവരേയും മാസ്ക് ധരിക്കാത്തവർക്കെതിരേയും ഇനി പോലീസ് പിടികൂടും.നിർദ്ദേശം ലംഘിച്ചാൽ പിഴയോ കേസെടുക്കലോ ഉണ്ടാകും. വാണിങ്ങ്...

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

മണ്ണാർക്കാട്: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ അമ്മയും മകളും വെട്ടേറ്റ് മരിച്ച കേസിൽ മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ശനിയാഴ്ച വിധി പറയും. 2009 ജനുവരി അഞ്ചിന് കാരാകുറുശ്ശി ഷാപ്പുംകുന്നിലെ...

റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം

അച്ഛനും അമ്മയും മരിച്ചു അമറും ആരവും തനിച്ചായി

ആലത്തൂർ വിഷു ആഘോഷിക്കാൻ അമ്മയുടെ വീട്ടിലേക്ക്‌ പോയ നാലര വയസ്സുള്ള അമർനാഥും ഒന്നര വയസ്സുള്ള ആരവ്‌നാഥും ഇനി തനിച്ചായി. അച്ഛനുപിന്നാലെ അമ്മയേയും വാഹനാപകടം കവർന്നു. ആശുപത്രിയിൽ കഴിയുന്ന ഇവർ ഉറ്റവർ...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

വാളയാറില്‍ പൊലീസിൽനിന്ന്‌ 4,450 രൂപ പിടിച്ചു

വാളയാർചരക്കുലോറി ജീവനക്കാരെ തടഞ്ഞ് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥ സംഘത്തെ വിജിലൻസ്  പിടികൂടി. ഇവരിൽനിന്ന്‌ കൈക്കൂലിയായി വാങ്ങിയ 4,450 രൂപ  പിടിച്ചെടുത്തു. സംഭവത്തിൽ വാളയാർ സ്റ്റേഷനിലെ എഎസ്ഐ...

ഇ​റ​ച്ചി​ക്കോ​ഴി : വി​ല കു​തി​ച്ചു​യ​രു​ന്നു

ഇ​റ​ച്ചി​ക്കോ​ഴി : വി​ല കു​തി​ച്ചു​യ​രു​ന്നു

പാ​ല​ക്കാ​ട്: ഇ​റ​ച്ചി കോ​ഴി ഉ​ത്പാ​ദ​നം കേ​ര​ള​ത്തി​ൽ സ്ത​ംഭ​നാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ ഇ​റ​ച്ചികോ​ഴി​യു​ടെ വി​ല ദി​നം​പ്ര​തി വ​ർ​ദ്ധി​ക്കു​ന്നു.കോ​ഴി വി​ല​നി​യ​ന്ത്രി​ക്കാ​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ആ​രം​ഭി​ച്ച കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യും ഫ​ലം കാ​ണു​ന്നി​ല്ല....

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം

പാലക്കാട്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ത്തി​ര​ക്കു​ള്ള ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് താ​ഴെ​പ​റ​യു​ന്ന നി​ർ​ദേ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് ജി​ല്ലാ​ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ത്ത​ര​വി​ട്ടു.എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റ്ക​ളി​ലും തി​ര​ക്ക്...

സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം

സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം

സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം; കുറ്റവാളികൾക്കെതിരെ ഉടൻ നടപടിയെടുക്കണം: പോപുലർ ഫ്രണ്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്

പാലക്കാട് ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 62 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 16) 514 പേര്‍ക്ക് കോവിഡ് 19...

നിര്യാതനായി

നിര്യാതനായി

മലമ്പുഴ: ഗാന്ധിനഗർകാഞ്ഞരത്തിങ്കൽ ജോസഫ് മകൻ സണ്ണി (61) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2 ന് മലമ്പുഴ സെൻ്റ് ജൂഡ്സ് ദേവാലയത്തിൽ. ഭാര്യ: പരേതയായ ഷൈനു (...

റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം

പനയംപാടം വാഹനാപകടം മരണം രണ്ടായി

കരിമ്പ: പാലക്കാട് - കോഴിക്കോട് ദേശീയപാത പനയംപാടത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേലാർകോട് ചാട്ടറപറമ്പിൽ രതീഷിന്റെ ഭാര്യ ധന്യയും വിടവാങ്ങി. ഇന്ന് പുലർച്ചെ അഞ്ചര മണിയോടെയായിരുന്നു...

Page 480 of 648 1 479 480 481 648