Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ കണക്ക്

Palakkad News by Palakkad News
5 years ago
in PALAKKAD
0
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 514 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

62 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 16) 514 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 226 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 269 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 18 പേർ, 1ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 62 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ-71 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ-36 പേർ

പുതുശ്ശേരി സ്വദേശികൾ-26 പേർ

ഷൊർണ്ണൂർ സ്വദേശികൾ-24 പേർ

അലനല്ലൂർ സ്വദേശികൾ- 21 പേർ

മണ്ണാർക്കാട് സ്വദേശികൾ- 20 പേർ
അകത്തേത്തറ, കൊടുവായൂർ,
പുതുപ്പരിയാരം സ്വദേശികൾ-18 പേർ വീതം

കൊപ്പം സ്വദേശികൾ-13 പേർ

കണ്ണമ്പ്ര,വിളയൂർ സ്വദേശികൾ-11 പേർ വീതം

പറളി, പിരായിരി സ്വദേശികൾ-10 പേർ വീതം

കോട്ടായി സ്വദേശികൾ-9പേർ

അമ്പലപ്പാറ സ്വദേശികൾ- 8 പേർ

ആലത്തൂർ, എലപ്പുള്ളി, കിഴക്കഞ്ചേരി, നെന്മാറ, പട്ടാമ്പി,തരൂർ-സ്വദേശികൾ 7 പേർ വീതം

ചെർപ്പുളശ്ശേരി, കോട്ടോപ്പാടം, മുണ്ടൂർ-സ്വദേശികൾ 6 പേർ വീതം

അയിലൂർ, കൊല്ലങ്കോട്, തേങ്കുറിശ്ശി, തിരുവേഗപ്പുര, വാണിയംകുളം- സ്വദേശികൾ 5 പേർ വീതം

കാഞ്ഞിരപ്പുഴ, കേരളശ്ശേരി, കോങ്ങാട്, കുമരംപുത്തൂർ, ലക്കിടി പേരൂർ, മലമ്പുഴ, മരുതറോഡ്, ഓങ്ങല്ലൂർ, വല്ലപ്പുഴ- സ്വദേശികൾ 4 പേർ വീതം

അഗളി, ആനക്കര,
ചിറ്റൂർ-തത്തമംഗലം, കാരാകുറിശ്ശി, കുലുക്കല്ലൂർ, മുതുതല, നാഗലശ്ശേരി, നല്ലേപ്പിള്ളി, പെരുമാട്ടി, തൃത്താല, വടക്കഞ്ചേരി- സ്വദേശികൾ 3 പേർ വീതം

അനങ്ങനടി,കപ്പൂർ, മങ്കര, മുതലമട, പട്ടിത്തറ, പെരുവെമ്പ്, പൊൽപ്പുള്ളി, തച്ചനാട്ടുകര, തൃക്കടേരി, വടകരപ്പതി- 2 പേർ വീതം

ചാലിശ്ശേരി, എരുത്തേമ്പതി, കടമ്പഴിപ്പുറം,കണ്ണാടി, കരിമ്പ, കുഴൽമന്ദം, മേലാർക്കോട്, പല്ലശ്ശന, പരുതൂർ,പുതുനഗരം, പുതുക്കോട്, ഷോളയൂർ തച്ചമ്പാറ, തെങ്കര, വടവന്നൂർ, വണ്ടാഴി സ്വദേശികൾ- ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3725 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 4 പേർ ഇടുക്കി ജില്ലയിലും 5 പേർ കാസർഗോഡ് ജില്ലയിലും 7 പേർ തിരുവനന്തപുരം ജില്ലയിലും
8 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 51 പേർ മലപ്പുറം ജില്ലയിലും 56 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

നിര്യാതനായി

Next Post

സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം

Palakkad News

Palakkad News

Next Post
സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം

സംസ്ഥാന പ്രസിഡന്റിന്റെ വീടിനു നേരെ നടന്ന ആക്രമണം ഗൗരവതരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News