Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

നെല്ലും മീനും വിളയിച്ച് യുവകർഷകൻ ജയദാസ്

Palakkad News by Palakkad News
5 years ago
in ALATHUR
0
നെല്ലും മീനും വിളയിച്ച്   യുവകർഷകൻ  ജയദാസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാരമ്പര്യമായി കിട്ടിയ നെൽകൃഷി യോടൊപ്പം കഴിഞ്ഞ – 15 വർഷമായി മത്സ്യകൃഷിയും തെങ്ങും പച്ചക്കറിയും. കോഴിയും പശുവുമായി.കാർഷിക മേഖലയ്ക്ക് മാതൃകയാവുകയാണ് തേങ്കുറുശ്ശിയിലെ ജയദാസ് എന്ന യുവകർഷകൻ – നെല്ലിനോടൊപ്പം മറ്റു കൃഷിയിലും നൂറുമേനി വിളയിച്ചാണ് മാതൃകയാവുന്നത് – കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ തൂക്കമുള്ള 12 കിലോഗ്രാം തൂക്കമുള്ള 24 മത്സ്യങ്ങളെ വിളവെടുത്തത് ജയദാസിനെ കുളത്തിലായിരുന്നു പഞ്ചായത്ത്തലത്തിൽ ഏറ്റവു കൂടുതൽ തൂക്കമുള്ളത് – നിരവധി തവണ പഞ്ചായത്ത് തലത്തിൽ മാതൃക കർഷകനായി തിരഞ്ഞെടുത്തിട്ടുണ്ട്. മ ത്സ്യകൃഷിക്ക് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് കോർഡിനേറ്റർ അജീഷ് – നെല്ലും തെങ്ങിനും പച്ചക്കറിക്കും കൃഷിഭവൻ അധികാരികളും കോഴി പശു – വെറ്റിനറി അധികാരികളും മിൽക്ക് സൊസൈറ്റിയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നു കൂടാതെ പഞ്ചായത്ത് മുഖേന ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ആനുകുല്യങ്ങളും ലഭ്യമാകുന്നു – പതിവിൽ നിന്ന് വ്യത്യസ്തമായി ചിറ്റൂർ കനാലിലൂടെ യഥേഷ്ടം വെള്ളം ലഭിക്കുന്നതും വിളവിന് ആക്കും കൂടുന്നു. ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ശാസ്ത്രീയമത്സ്യകൃഷി വിഭാഗത്തിലെ വിളവെടുപ്പ് ഉത്സവും തേങ്കുറുശ്ശിഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് -വി.ആർ ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ‘കെ സ്വർണ്ണമണി അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് – ആർ വിജയൻ എന്നിവർ സംസാരിച്ചു കെ ജയദാസ് സ്വാഗതവും – വി സുരേഷ് നന്ദിയും പറഞ്ഞു.

മാനാം കുളമ്പ് ഉതുങ്ങോട്ടുകളം
8 ഏക്കർ നെൽകൃഷി
ഒന്നരേക്കർ തെങ്ങ് കൃഷി
മത്സ്യം – 200 ഗ്രാം മുതൽ 4 കിലോ വരെയുള്ള മത്സ്യങ്ങൾ ലഭിച്ചു. ആകെ.800 കിലോ ആദ്യ വിളവെടുപ്പിൽ തന്നെ ലഭിച്ചു. പ്രാദേശിക വില്പന കഴിഞ്ഞ് ബാക്കി വരുന്നവതൊട്ടടുത്തുള്ള പ്രധാന സെൻററുകളിൽ ലൈവ് ഫിഷ് ആയി വില്പന നടത്തും – 160 – 180രൂപ നിരക്കിൽ

Previous Post

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

Next Post

കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

Palakkad News

Palakkad News

Next Post
കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

കർശന നിയന്ത്രണം: നിരത്തിലും കച്ചവട സ്ഥാപനങ്ങളിലും തിരക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
നവജാതശിശുവിന്റെ മരണം: പ്രസവം നടന്നത് വീട്ടിൽ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

July 15, 2026
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News