Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ്നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കും.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും കർശ്ശന നി​യ​ന്ത്ര​ണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ്നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശന നടപടിയെടുക്കും.
പാലക്കാട്: സാമൂഹീക അകലം പാലിക്കാതെ കൂട്ടം കൂടുന്നവരേയും മാസ്ക് ധരിക്കാത്തവർക്കെതിരേയും ഇനി പോലീസ് പിടികൂടും.നിർദ്ദേശം ലംഘിച്ചാൽ പിഴയോ കേസെടുക്കലോ ഉണ്ടാകും. വാണിങ്ങ് ഒഴിവാക്കി നടപടിയെടുക്കും. ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സാമൂഹീക അകലം പാലിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട മേലാധികാരികളുമായി പോലീസ് ചർച്ച ചെയ്ത് ഉറപ്പു വരുത്തണം. കോവി ഡ് പോസറ്റീവ് ആയവർ വീടിനു പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താൻ ആ പ്രദേശത്ത് പോലാസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ടയ്മെൻറ് സോണ കളിലും നിയന്ത്രണങ്ങൾ ശക്തമാക്കാനാണ് നിർദ്ദേശം.പോലീസ് സ്റ്റേഷനുകളിലെ മൂന്നിൽ ഒരു ഭാഗം പോലീസുകാരും ഇനി കോവിഡ് ഡ്യൂട്ടിയിലുണ്ടാകും.എസ്.ഐ., എ.എസ്.ഐ., എന്നിവരടങ്ങുന്ന ടീം ഇതിനായി രംഗത്തു വന്നീട്ടുണ്ട്. കാർ, ബസ്സ്, തുടങ്ങിയവയിൽ സഞ്ചരിക്കുന്നവർ മാസ്ക്;സാമൂഹ്യ അകലം എന്നിവ പാലിക്കുന്നുണ്ടോ എന്നു വാഹന പരിശോധന കർശനമായി നടത്തും.

പരിശോധന ടീമുകൾക്കും ടാർജറ്റും ഏർപ്പെടുത്തിയിട്ടുണ്ട്;മാസ്ക്ക് ധരിക്കാത്തതും സാമൂഹീക അകലം പാലിക്കാത്തതുമായ 200 കേസെങ്കിലും പിടികൂടി പിഴയടപ്പിക്കുകയോ കേസെടുക്കുകയോ വേണം; ടൗണൂകൾ, മാർക്കറ്റുകൾ;മാളുകൾ, ബസ്റ്റാൻ്റ് തുടങ്ങി ആളുകൾ കൂടുന്നിടങ്ങളിലെല്ലാം പരിശോധന നിർബ്ബന്ധമാക്കി. മാസ്ക് ധരിക്കാതേയും സാമൂഹിക അകലം പാലിക്കാതേയും പൊതു സ്ഥലത്ത് എത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാണ് പോലീസിനു കിട്ടിയിരിക്കുന്ന നിർദ്ദേശം.
ദൃശ്യ-ശ്രാവ്യ – അച്ചടി- മാധ്യമ പ്രവർത്തകരെ പ്രാദേശീക തലത്തിലടക്കം അറിയിച്ച് വളരെ വേഗത്തിൽ കോവിഡ്നിയ ന്ത്രണങ്ങൾ അതിവേഗം മുഴുവൻ ജനങ്ങളിലേക്കും എത്തിക്കാനാണ് നിർദ്ദേശം.മുമ്പത്തേതുപോലെ പ്രധാന റോഡുകളിൽ ബാരിക്കേഡ് കെട്ടി;ഓട്ടോ, കാർ, ബസ്സ് തുടങ്ങിയവയിൽ പരിശോധന ആരംഭിച്ചു.നിശ്ചിത എണ്ണത്തിൽ കൂടുതൽ യാത്രക്കാർ വാഹനങ്ങളിൽ ഉണ്ടാവരുത്. രാത്രി 9 ന് മുമ്പ് തന്നെ കടകൾ അടക്കണം. തൊഴിലാളികളുടെ എണ്ണം കുറക്കണം” കോ വിഡ് വ്യാപനം നിയന്ത്രണ വിധേയമാകും വരെ മൈക്ക് അറിയിപ്പുകളും ഉണ്ടാകണമെന്ന നിർദ്ദേശവുമുണ്ട്.

Previous Post

കാരാകുറുശ്ശി ഇരട്ട കൊലപാതകം: വിധി ഇന്ന്

Next Post

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

Palakkad News

Palakkad News

Next Post
ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

ബസ്സുകളിലെ യാത്രക്കാരുടെ നിയന്ത്രണം പ്രായോഗികമല്ല.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News