യുവാവിനെ പിറ്റ്ബുള്‍ നായ ആക്രമിച്ച സംഭവത്തില്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ്.
യുവാവിനെ ക്രൂരമായി പിറ്റ്ബുള്‍ നായ ആക്രമിച്ച സംഭവത്തില്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ്. ഗണേശ്ഗിരി പുല്ലാട്ടുപറമ്ബില്‍ സ്റ്റീഫനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണ്ണൂര്‍ പാലക്കാട് ഷൊര്‍ണ്ണൂര്‍ പരുത്തിപ്രയില്‍...











