ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭയിൽ പൊരിഞ്ഞ അടി
ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭയിൽ പൊരിഞ്ഞ അടി സി.പി.എം, യു.ഡി.എഫ് കൗൺസിലർമാരാണ് നഗരസഭ യോഗത്തിൽ പ്രതിഷേധമുയർത്തിയത്. ഇത് പ്രതിപക്ഷ കൗൺസിലർമാരും ബി.ജെ.പി കൗൺസിലർമാരും തമ്മിലുള്ള കൈയാങ്കളിയിലേക്ക് നയിച്ചു. ആരാണ്...
ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭയിൽ പൊരിഞ്ഞ അടി സി.പി.എം, യു.ഡി.എഫ് കൗൺസിലർമാരാണ് നഗരസഭ യോഗത്തിൽ പ്രതിഷേധമുയർത്തിയത്. ഇത് പ്രതിപക്ഷ കൗൺസിലർമാരും ബി.ജെ.പി കൗൺസിലർമാരും തമ്മിലുള്ള കൈയാങ്കളിയിലേക്ക് നയിച്ചു. ആരാണ്...
വീട്ടുതടങ്കലില് ആണെന്നും രക്ഷപ്പെട്ടു നാട്ടിലെത്തിക്കാന് സഹായിക്കണമെന്നും അഭ്യര്ഥിച്ച് പട്ടാമ്ബി വല്ലപ്പുഴ സ്വദേശിനി ഫസീല (30) ആണ് ഭര്ത്താവിന് വിഡിയോ സന്ദേശം അയച്ചത്. ജോലിയും വേതനവും നല്‌കാതെ കുവൈത്തില്...
കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കോയമ്ബത്തൂരിൽ നിന്നും കണ്ടെത്തി ഷൊർണൂരിൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥിനികളെ കണ്ടെത്തി.കോയമ്ബത്തൂരിൽ നിന്നാണ് കണ്ടെത്തിയത്. ഷൊർണൂർ സെന്റ് തെരേസ കോൺവെന്റിൽ...
ഷൊർണൂരില്‍ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. 16 വയസ് പ്രായമുള്ള കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീർത്തന എന്നിവരെയാണ് കാണാതായത്...
രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. കഞ്ചിക്കോട് അഗ്നിശമന സേനയും സിവില്‍ ഡിഫൻസ്...
പോയത് മൊബൈൽ ഫോൺ എടുക്കാതെ ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്....
പാലക്കാട് വീണ്ടും വൻ എംഡിഎംഎ വേട്ട; രണ്ട് പേർ പിടിയിൽ വീണ്ടും വൻ എംഡിഎംഎ വേട്ട. 133 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ലഹരി മാഫിയയിലെ ഒരാളെ...
ഇരുവരെയും ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിക്രമം നടത്തിയ മരുമകൻ റിനോയ് ഒളിവിൽ പോയി. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവമുണ്ടായത്. വീട്ടിലെത്തിയ റിനോയ് മുളകുപൊടി മുഖത്തേക്ക് വിതറി...
BJPക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ ഞങ്ങളുടെ നേതാക്കളെ കടമെടുക്കേണ്ടി വരുന്നുവെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് ചേ റ്റൂർ അനുസ്മരണ പരിപാടി നടത്തുന്നതിൽ ബിജെപിയെ പരിഹസിച്ച് പാലക്കാട്...
'നട്ടെല്ലുണ്ടെങ്കിൽ ബിജെപി മാർച്ചിൽ സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരെ കേസെടുക്കൂ' യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷൻ കെ എസ് ജയഘോഷിനെതിരെ കേസെടുത്തതിൽ പൊലീസിനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ്. നട്ടെല്ലുണ്ടെങ്കിൽ...
പൊലീസിനെ ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റിനെതിരെ കേസ് സമൂഹ മാധ്യമത്തിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ പ്രസിഡന്റിനെതിരെ കേസ്. പാലക്കാട് ജില്ലാ...
ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക് ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. പാലക്കാട് കോട്ടായി പെരുകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് അപകടമുണ്ടായത്. വെടിക്കെട്ട് അവസാന ലാപ്പില്‍...
ഒറ്റപ്പാലം : അമ്ബലപ്പാറയിൽ യുവാവ് വെട്ടേറ്റ് മരിച്ചു അമ്ബലപ്പാറയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസിനാണ് മരിച്ചത്. യുവാവിന്റെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്. ഒറ്റപ്പാലം അമ്ബലപ്പാറയിൽ യുവാവ്...
നൈപുണ്യകേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് വേണ്ട'; പാലക്കാട് നഗരസഭയുടെ നീക്കം തള്ളി മന്ത്രി എം.ബി രാജേഷ് പാല ആർഎസ്എസ് മേധാവിയുടെ പേരിടുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ...
വിഷുവേലയ്ക്കിടെ സംഘർഷം; ബുധനാഴ്‌ച വൈകിട്ട് ആറിന് വീശ്വലത്ത് വെച്ചായിരുന്നു സംഭവം. മാത്തൂർ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തിൽ വിഷുവേലയ്ക്കിടെയുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ ഗ്രേഡ് എസ്ഐക്ക് മർദനമേറ്റു. ഗ്രേഡ്...
കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി അപകടം; ഒരു മരണം ചായ കടയ്ക്ക് മുന്നിൽ നിന്ന യുവാക്കൾക്കിടയിലേക്ക് പിക്കപ്പ് ഇടിച്ചു കയറി അപകടം. അപകടത്തിൽ...