ടീം അൽഫയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.
യാത്രയെ പ്രണയിക്കുന്നവരുടെ കൂട്ടായമയായ ടീം അൽഫയുടെ നേതൃത്വത്തിൽ ലോക് ഡൗൺ കാലഘട്ടത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പാലിയേറ്റീവ് കെയർ രോഗികൾക്കായി സാനിറ്റൈസറുകളും മാസ്ക്കുകളും ഉൾപ്പെടെ അവശ്യസാധനങ്ങൾ അടങ്ങുന്ന...














