കോവിഡ് മൂന്നാംതരംഗം : ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ
കോവിഡ് പ്രതിരോധംമൂന്നാംതരംഗം നേരിടാൻ ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ പാലക്കാട്‌കോവിഡ് മൂന്നാം തരംഗം നേരിടാൻ ശക്തമായ ഇടപെടൽ ആവശ്യമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം...
കോവിഡ് പ്രതിരോധംമൂന്നാംതരംഗം നേരിടാൻ ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ പാലക്കാട്‌കോവിഡ് മൂന്നാം തരംഗം നേരിടാൻ ശക്തമായ ഇടപെടൽ ആവശ്യമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം...
കുതിരാൻ തുരങ്കം തുറക്കും : മന്ത്രി മുഹമ്മദ് റിയാസ് വടക്കഞ്ചേരി.കുതിരാൻ തുരങ്ക നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ്...
വനത്തിൽ 120 കഞ്ചാവ് ചെടികൾ എക്സൈസ് നശിപ്പിച്ചു പാലക്കാട്.അഗളിഅട്ടപ്പാടി കുറുക്കത്തിക്കല്ല് വനത്തിൽ മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വിളവെടുപ്പിന് പാകമായ...
വടക്കന്തറ ശ്രീ. തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ പുഷ്പ ,ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ,ക്ഷേത്ര ഭരണ സമിതി അംഗം . അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം ജീവനക്കാരായ സുഭാഷ്...
പുതുപ്പരിയാരം പഞ്ചായത്തിൽ ഇരുപ്പശ്ശേരി വാർഡിൽ മഴകാല ശുചി കരണപ്രവർത്തിയിൽ ഉൾപ്പെടുത്തി തവിട്ടാം തോട് JCBയും തോഴിലാളികളെയും വെച്ച് തോട് വിർത്തിയാക്കി കഴിഞ്ഞ രണ്ട് തവണയും മഴയിൽ വീടുകളിൽ...
ഗോപാലകൃഷ്ണൻപാലക്കാട്: അയ്യപ്പുരം രാം നിവാസിൽ പരേതനായ രാമൻ ചെട്ടിയാരുടെ മകൻ ഗോപാലകൃഷ്ണൻ (64) നിര്യാതനായി. അമ്മ: പരേതയായ സരസ്വതി. ഭാര്യ: കല. മക്കൾ: ദിനേഷ്, സൗമ്യ. മരുമകൻ:...
കോവിഡ് കാലത്ത്സുരക്ഷാ മുന്‍കരുതല്‍ മുൻ നിർത്തിനഗര ശുചീകരണത്തിന്മുന്നിട്ടിറങ്ങിപാലക്കാട്:കേരള ഫയര്‍ ആന്‍റെ് റെസ്ക്ക്യൂ, സിവില്‍ ഡിഫന്‍സ് പാലക്കാട് സ്റ്റേഷന്‍റേയും ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷന്‍, ജില്ലാ കോടതി സമുച്ചയം,കോട്ടമൈതാനം ,ജില്ലാ...
40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പ് 40 മുതൽ 44 വയസ്സുവരെയുള്ളവർക്ക് കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിന് മുൻകൂട്ടി രജിസ്റ്റർ ചെയ്തതിനു ശേഷം...
ഞാൻ ലക്ഷദ്വീപിനൊപ്പം വെർച്വൽ കാമ്പയിൻപാലക്കാട്: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ഭരണഘടനാവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് തനിമ കലാ സാഹിത്യ വേദി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെർച്ച്വൽ കാമ്പയിൻ...
മത്സ്യകൃഷിയിൽ മാതൃക കാണിച്ച് മുരളികേരള ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നൈൽ തിലോപ്പിയ കൃഷിയാണ് അക്വാകൾച്ചർ പ്രമോട്ടർ കൂടിയായ...
SDPI പ്രതിഷേധം ഫലം കണ്ടു… പ്രതിയായ CPM പ്രവർത്തകൻ ഷാനുവിനെ സംഭവം കഴിഞ് ഇത് വരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് SDPI ചാലിശ്ശേരി പഞ്ചായത്ത് കമ്മറ്റി...
പാലക്കാട് : പി എസ് സി യുടെ എൽ ഡി ക്ലർക്ക് മെയിൻ പരീക്ഷാ സിലബസ് ചോർച്ച അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ...
ശാസ്ത്രീയമായ പ്രബന്ധരചനയിൽ പ്രത്യേക പ്രാവീണ്യം തെളിയിച്ചതിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡിൻ്റെ ഗ്രാൻ്റ് മാസ്റ്റേഴ്സ് ലിസ്റ്റിൽ ഇടം നേടിയ യുവക്ഷേത്ര കോളേജിലെ സൈക്കോളജി വിഭാഗം അസി.പ്രൊഫ.സാനറ്റ് തോമസ്
പാലക്കാട് ജില്ലയില്‍ ഇന്ന് 1494 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1147 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 6) 1494 പേർക്ക് കോവിഡ് 19...
മലമ്പുഴ: കേരള ഫയർ & റെസ്ക്യൂ സർവീസസിനു കീഴിലുള്ള സന്നദ്ധ സേനയായ കേരള സിവിൽ ഡിഫൻസ് ന്റെ പാലക്കാട് സ്റ്റേഷനിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ, ലോക പരിസ്ഥിതി...
മതുപ്പുള്ളി ചാരിറ്റി തട്ടിപ്പ് കേസ് പിഞ്ചുകുഞ്ഞിന്റെ ഫോട്ടോ കാണിച്ച് ഇല്ലാത്ത അപകടത്തിന്റെ പേര് പറഞ്ഞു പൊതു ജനങ്ങളെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയായ സി പി...