Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കോവിഡ്‌ മൂന്നാംതരംഗം : ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ

Palakkad News by Palakkad News
5 years ago
in PALAKKAD
0
കോവിഡ്‌  മൂന്നാംതരംഗം : ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ്‌ പ്രതിരോധം
മൂന്നാംതരംഗം നേരിടാൻ ശക്തമായ ഇടപെടൽ വേണം: എ കെ ബാലൻ

പാലക്കാട്‌
കോവിഡ്‌ മൂന്നാം തരംഗം നേരിടാൻ ശക്തമായ ഇടപെടൽ ആവശ്യമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു. മൂന്നാംതരംഗം കൂടുതൽ ബാധിക്കുന്നത്‌ കുട്ടികളെയാകും. മരണനിരക്കും ഉയരാം. അതിനാൽ വീട്ടിനുള്ളിൽതന്നെ എല്ലാ നിയന്ത്രണങ്ങളോടും ജീവിക്കാൻ പഠിക്കണം.
നെഗറ്റീവ്‌ ആണെങ്കിലും ലക്ഷണം കണ്ടാൽ പരിശോധിക്കണം. ഏഴു പേരിൽ കൂടുതലുള്ള കുടുംബങ്ങളിൽ ആർക്കെങ്കിലും കോവിഡ്‌ പോസിറ്റീവായാൽ അവരെ ഗൃഹവാസ പരിചരണകേന്ദ്രത്തിലേക്ക്‌ മാറ്റണം. ആവശ്യത്തിന്‌ വാക്‌സിനില്ല എന്നതാണ്‌ ജില്ല നേരിടുന്ന വലിയ പ്രതിസന്ധി. കിട്ടിയാൽ മാത്രമേ എല്ലാം തരണം ചെയ്യാനാവു. ഏഴു ലക്ഷം വാക്‌സിനാണ്‌ കിട്ടിയത്‌.  49 ലക്ഷം വാക്‌സിനാണ്‌ ഇനി ആവശ്യമുള്ളത്‌.  വാക്‌സിനുവേണ്ടി കേന്ദ്രത്തെ ആശ്രയിക്കുകയാണ്‌.  
കോവിഡിന്റെ ഒന്നാംതരംഗം ഫലപ്രദമായി നേരിട്ട്‌ പാലക്കാട്‌ ജില്ല മാതൃകയായി. എന്നാൽ രണ്ടാം തരംഗം നേരിടുന്നതിൽ പിറകോട്ട്‌ പോയി. ഒന്നാം തരംഗത്തിൽ 8000 ആക്ടീവ്‌ കേസുകളാണ്‌ ഉണ്ടായതെങ്കിൽ രണ്ടാം തരംഗത്തിൽ 28,000 വരെ ഉയർന്നു. പരിശോധനാ നിരക്ക്‌ 30 ശതമാനംവരെ എത്തി. രണ്ടാം തരംഗത്തിൽ നടത്തിയ ഇടപെടലിന്റെ ഭാഗമായി പോസിറ്റീവ്‌ നിരക്ക്‌ 18 ശതമാനത്തിലെത്തിയെങ്കിലും സംസ്ഥാന ശരാശരിയേക്കാൾ മൂന്ന്‌ ശതമാനം കൂടുതലാണ്‌. ഇപ്പോൾ ആക്ടീവ്‌ കേസുകൾ 16,000 ആയി കുറഞ്ഞു. ഫലപ്രദ ഇടപെടൽ നടത്തിയാൽ അതിന്റെ ഗുണം ലഭിക്കും. ഓക്‌സിജൻ, വെന്റിലേറ്റർ എന്നിവയുടെ കുറവില്ല. എന്നാൽ ഐസിയു പരിമിതമാണ്‌. മൂന്നാം തരംഗവും പ്രതീക്ഷിച്ചുള്ള ഇടപെടൽ ഇപ്പോൾ തന്നെ നടത്തണം. 

Previous Post

കുതിരാൻ തുരങ്കം തുറക്കും : മന്ത്രി മുഹമ്മദ് റിയാസ്

Next Post

മൃതദേഹങ്ങൾ മറവ് ചെയ്ത് മാതൃകയായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പുതുനഗരം ഡിവിഷൻ ടീം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News