കൊപ്പം ‘അഭയ’ത്തിലെ അഞ്ച് പേർ മൂന്ന്ദിവസത്തിനിടെ മരിച്ചു
കൊപ്പം 'അഭയ'ത്തിലെ അഞ്ച് അന്തേവാസികൾ മൂന്നു ദിവസത്തിനിടെ മരിച്ചു 22 പേരെ ആശുപത്രിയിലേക്ക് മാറ്റി പട്ടാമ്പി: കൊപ്പം 'അഭയം' അനാഥ-അഗതി മന്ദിരത്തിൽ മൂന്നു ദിവസത്തിനിടെ അഞ്ച് അന്തേവാസികൾ...














