ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് : ടെൻഡർ പൂർത്തിയായി
ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയുടെ തെരുവുവിളക്ക് പരിപാലനത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. ജില്ലാ ടൗൺപ്ലാനിങ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാവുകയും, എക്സിക്യൂട്ടീവ്...













