Tuesday, August 25, 2026

Latest News

മരിച്ചെന്ന് കരുതിയ മകളെ കാണാൻ മാതാപിതാക്കളെത്തി

മരിച്ചെന്ന് കരുതിയ മകളെ കാണാൻ മാതാപിതാക്കളെത്തി

പാലക്കാട്: മരിച്ചെന്ന് കരുതിയ മകളെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് നെന്മാറ അയിലൂരിലെ വേലായുധനും ഭാര്യ ശാന്തയും. അപൂർവമായ ഒരു പ്രണയ കഥയുടെ ചുരുൾ അഴിഞ്ഞപ്പോഴാണ് മകൾ സാജിതയെ നേരിട്ട്...

എരിമയൂരിൽ  മത്സൃ കൃഷി വിളവെടുപ്പ്

എരിമയൂരിൽ മത്സൃ കൃഷി വിളവെടുപ്പ്

: എരിമയൂർ ഗ്രാമപഞ്ചായത്ത്കേരള ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ വിശാല കാർപ്പ് കൃഷിയുടെ വിളവെടുപ്പ് കുനിശ്ശേരി അമ്പലപ്പറമ്പ് പ്രസാദിൻ്റെ...

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  സംയുക്ത ട്രേഡ് യൂണിയൻ സമരം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമരം

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സംയുക്ത ട്രേഡ് യൂണിയൻ സമരം കുളപ്പുള്ളി പോസ്റ്റ് ഓഫീസിനു മുന്നിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ആർ അഭിലാഷ് ഉദ്ഘാടനം...

ഓൺലൈൻ പഠന വിവേചനം:കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു

ഓൺലൈൻ പഠന വിവേചനം:കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു

ഓൺലൈൻ പഠന വിവേചനം:ഫ്രറ്റേണിറ്റി മൂവ്മെന്റ് കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു പാലക്കാട്:ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ പഠനമുറികളുടെ...

കോൺഗ്രസ്‌ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു.

കോൺഗ്രസ്‌ പ്രവർത്തകരുടെ ഭക്ഷണ വിതരണം മുപ്പത് ദിവസം പിന്നിട്ടു.

ഭക്ഷണ വിതരണവുമായി മുപ്പത് ദിവസം പിന്നിട്ടു.പാലക്കാട്:30 ദിവസം പിന്നിട്ടപ്പോളും അടിപതറാതെ കോൺഗ്രസ്‌ പ്രവർത്തകർ 'മൂന്നു  നാൾ കഴിഞ്ഞാൽ  നിർത്തുമെന്നു കരുതിയവർക്ക്  മുന്നിൽ തുടർച്ചയായ മുപ്പതാം ദിവസവും ഭക്ഷണ...

പെട്രോൾ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​

പെട്രോൾ -ഡീസൽ വില ഇന്നും കൂട്ടി; കോൺഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്​ പാലക്കാട്‌ : രാജ്യത്ത്​ പെട്രോൾ -ഡീസൽ വില വെള്ളിയാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 31...

ലാബ് പരിശോധനയില്‍ ​ഗുരുതര പിഴവെന്ന് പരാതി

പാലക്കാട്കോവിഡുമായി ബന്ധപ്പെട്ട നടത്തുന്ന ഡി ഡിമ്മർ പരിശോധനയിൽ ജില്ലയിലെ സ്വകാര്യ ലാബിൽ വീഴ്ചയെന്ന് ആക്ഷേപം. പാലക്കാട് ന​ഗരത്തിലെ ലാബിലാണ് പരിശോധനയിൽ വലിയ പിഴവുണ്ടായത്‌. കോവിഡ് ബാധിച്ചവർക്ക് രക്തം...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പ​ച്ച​ക്ക​റി ലോ​റി​യി​ൽ നി​ന്നും 110 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യം പി​ടി​കൂ​ടി

വ​ട​ക്ക​ഞ്ചേ​രി: പ​ച്ച​ക്ക​റി ലോ​റി​യി​ൽ നി​ന്നും 110 ലി​റ്റ​ർ ക​ർ​ണ്ണാ​ട​ക മ​ദ്യം എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.​പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ് (28), ബ​ഷീ​ർ...

ലക്ഷദ്വീപിനെ തകർക്കരുത്‌ എൽഡിഎഫ് ‌പ്രതിഷേധം നാളെ

സംയുക്ത ട്രേഡ്‌ യൂണിയൻ പ്രതിഷേധം ഇന്ന്

പാലക്കാട്‌ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധ നടപടികളിലും അനുദിനം അനിയന്ത്രിതമായി തുടരുന്ന ഇന്ധന വിലവർധനയിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച രാവിലെ 10ന്‌ ജില്ലയിലെ കേന്ദ്ര...

വെൽഫയർ കിറ്റ് വിതരണം നടത്തി

വെൽഫയർ കിറ്റ് വിതരണം നടത്തി

പാലക്കാട്.കോവിഡ് പ്രതിസന്ധി കാലത് വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി പാലക്കാട് നഗരസഭ 32 ആം വാർഡ് കൗൺസിലർ എം സുലൈമാൻ ന്റെ നേതൃത്വത്തിൽ1300 കിലോ കപ്പ 750 വീടുകളിലേക്ക്...

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ചു

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ചു

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഓട്ടോ ടാക്സി ടെംബോ ഡ്രൈവേഴ്സ് ഫെഡറേഷൻ CITU ചാലിശ്ശേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം...

അനുശോചിച്ചു

അനുശോചിച്ചു.മലമ്പുഴ: എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റ് മുൻ കാല ജനറൽ സെക്രട്ടറിയും വിഘ്നേഷ് ഡ്രൈവിങ്ങ് സ്കൂൾ ഉടമയുമായിരുന്ന മനയ്ക്കൽ കാട്: സി.ഗംഗാധരൻ്റെ നിര്യാണത്തിൽ എൻ.എസ്.എസ്.കരയോഗം മലമ്പുഴ യൂണിറ്റ് അനുയോചനം...

പണി തീരും മുമ്പേ  പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാസ

പണി തീരും മുമ്പേ പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാസ

പണി തീരും മുമ്പേ പിരിവിനൊരുങ്ങി പന്നിയങ്കരയിലെ ടോൾ പ്ലാ പാലക്കാട്‌.വ​ട​ക്ക​ഞ്ചേ​രി .മ ആ​റു​വ​രി ദേ​ശീ​യ​പാ​ത പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ പി​രി​വ് ആ​രം​ഭി​ക്കാ​ൻ നീ​ക്ക​ങ്ങ​ളു​മാ​യി അ​ധി​കൃ​ത​ർ. ടോ​ൾ പ്ലാ​സ​ക്ക്​ സ​മീ​പം...

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം’: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം’: ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നാളെ

'ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കണം': ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് ഇന്ന് (ജൂൺ 11,വെള്ളി) പാലക്കാട്:ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ...

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി

പ്രണയിനി 10 കൊല്ലം ഒറ്റമുറിയില്‍: വാതില്‍ തുറക്കാന്‍ മോട്ടോര്‍; ഹെഡ്ഫോണ്‍ ഉപയോഗിച്ച് ടിവി പാലക്കാട്‌.കൊല്ലങ്കോട്പ്രണയിനിയെ യുവാവ് സ്വന്തം വീട്ടിലെ ചെറിയ മുറിയില്‍ വീട്ടുകാര്‍പോലുമറിയാതെ 10 വര്‍ഷം സംരക്ഷിച്ചത്...

Page 414 of 648 1 413 414 415 648