Tuesday, August 25, 2026

Latest News

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം  ധനസഹായം ലഭിക്കും

മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം ധനസഹായം ലഭിക്കും

മത്സ്യകൃഷിക്ക് അപേക്ഷിക്കാം മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ കീഴില്‍ റിസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി. വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന...

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1236 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 19) 1032 പേർക്ക് കോവിഡ് 19...

5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക്

5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക്

5 മാസമായി ഉറങ്ങത്ത സുന്ദരൻ ഒറ്റമുറിയിൽ നിന്ന് സുരക്ഷിതത്തിലേക്ക് പുതുപ്പരിയാരം:- ഒറ്റമുറി റൂമിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി സഹായത്തിനു ആരുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന സുന്ദരനു സാമൂഹിക...

തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കണം

തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കണം

തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ കേസ് ക്രൈംബ്രഞ്ച് അന്വേഷിക്കണം പാലക്കാട് :തിരുവിഴാംകുന്നിൽ 27 മേയ് 2020 ന് സ്ഫോടക വസ്തുപൊട്ടി വായ മുറിവേറ്റ് വെള്ളിയാർ പുഴയിൽ ഗർഭിണിയായ കാട്ടാന...

കെ എസ് ഇ ബി കരാർ തൊഴിലാളി അപകടത്തിൽ മരണപ്പെട്ടു

കെ എസ് ഇ ബി കരാർ തൊഴിലാളി അപകടത്തിൽ മരണപ്പെട്ടു

പാലക്കാട് തത്തമംഗലം സെക്ഷനോഫീസിന്റെ പരിധിയിൽ അറ്റകുറ്റ പണിയ്ക്കിടെയുണ്ടായ അപകടത്തിൽ മരണമടഞ്ഞ കെ എസ് ഇ ബി കരാർ തൊഴിലാളി എം മരുതരാജിന് (45) അപകടമുണ്ടായ ഉടൻ അദ്ദേഹത്തെ...

എത്ര പെട്ടന്ന്…

എത്ര പെട്ടന്ന്…

കവിത എത്ര പെട്ടന്ന്… ഞാനില്ലായ്മയിൽ നീയുംനീയില്ലായ്മകളിൽ ഞാനുംഒരിക്കലുമുണ്ടാകില്ലെന്നസങ്കൽപ്പത്തിൽ നിന്നുംഎത്ര പെട്ടന്നാണു കാലവിസ്മൃതിയുടെ നാമിടങ്ങൾ അപ്രത്യക്ഷമായിരിക്കുന്നത് നിന്നിൽ പൂത്ത പുലരികൾനിറം കെട്ടു കൊഴിഞ്ഞതുംനിന്നിലേക്കു ചാഞ്ഞവരികളുടെ സന്ധ്യകളടർന്നതുംനീയില്ലായ്മകളിലുരുകിഎന്നിലെ വരികളൊക്കെമഞ്ഞു പോലുറഞ്ഞതുംഎത്ര...

മട്ടുമന്ത – മണൽമന്ത റോഡ് തകർത്തതിൽ പ്രതിഷേധിച്ചു

മട്ടുമന്ത – മണൽമന്ത റോഡ് തകർത്തതിൽ പ്രതിഷേധിച്ചു

അമൃത് പദ്ധതി യുടെ പേരിൽ കൊള്ള നടത്തി മട്ടുമന്ത - മണൽമന്ത റോഡ് തോടാക്കി പാലക്കാട്‌ നഗരവാസികളുടെ ജനജീവിതം ദുസ്സ്സഹമാക്കിയ ബിജെപിയുടെ നഗരഭരണത്തിനെതിരായ പ്രധിഷേധ യോഗങ്ങൾ മാട്ടുമന്ത...

നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി   ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

നിർധന വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകളും, ഓൺലൈൻ പഠന റീചാർജിങ്ങിനുള്ള സഹായവും ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA) നൽകി.* എടത്തനാട്ടുകര ഗവർമെൻ്റ് സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള 750 നോട്ടുബുക്കുകൾ ഇന്നലെ...

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് SF 9 നും പാലക്കാട് ഐ.സി.ഡി.എസും സംയുകതമായി നടത്തിയ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ...

നിർധന വിദ്യാർത്ഥികൾക്ക് പഠന  സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

നിർധന വിദ്യാർത്ഥികൾക്കുള്ള നോട്ടുബുക്കുകളും, ഓൺലൈൻ പഠന റീചാർജിങ്ങിനുള്ള സഹായവും ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA) നൽകി.* എടത്തനാട്ടുകര ഗവർമെൻ്റ് സ്കൂളിലെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള 750 നോട്ടുബുക്കുകൾ ഇന്നലെ...

പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

​ പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ പാലക്കാട്​: പൊലീസിനെ കണ്ട്​ ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​തു. പാലക്കാട് ചിറക്കാട്​ കുമാറിന്‍റെ മകൻ ആകാശിനെയാണ്​...

മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന്  യുവാവ് ഷോക്കേറ്റ് മരിച്ചു

മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചു

കൂറ്റനാട് പെരിങ്ങോട് യുവാവ് ഷോക്കേറ്റ് മരിച്ചു. പെരിങ്ങോട് പരേതനായ വലിയ പുരക്കൽ ബാലൻ്റെ മകൻ സിനീഷ് (40) ആണ് മരിച്ചത്. വീടിനോട് ചേർന്ന പപ്പട നിർമ്മാണ കേന്ദ്രത്തിനുള്ളിൽ...

പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്

പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്

എൻജിനീയറിങ് റാങ്ക് ലിസ്റ്റ്: പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല - കാംപസ് ഫ്രണ്ട് പാലക്കാട്‌ : ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ...

വായിച്ചാലും വളരും വായിച്ചില്ലേലും! – അസീസ് മാസ്റ്റർ.

വായിച്ചാലും വളരും വായിച്ചില്ലേലും! – അസീസ് മാസ്റ്റർ.

വായിച്ചാലും വളരും വായിച്ചില്ലേലും!--- അസീസ് മാസ്റ്റർ. വായനയുടെ ലോകം അദ്ഭുതങ്ങൾ നിറഞ്ഞതാണ്. മിഥ്യയും യാഥാർത്ഥ്യവും കൂടിക്കലർന്ന ലോകത്ത് തനിച്ചുള്ള യാത്രയേക്കാൾ സുഖകരമായ മറ്റൊരു അവസ്ഥയില്ല, അതു പോലെയാണ്...

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു

ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ് പ്രധിഷേധ ദിനം ആചരിച്ചു പുതുക്കോട് : കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് പുതുക്കോട് പഞ്ചായത്ത്‌...

സുഭിക്ഷ കേരളം പദ്ധതി കെ ബാബു  എം എൽ. എ. ഉൽഘാടനം നിർവഹിച്ചു.

സുഭിക്ഷ കേരളം പദ്ധതി കെ ബാബു എം എൽ. എ. ഉൽഘാടനം നിർവഹിച്ചു.

നാടിനൊരു കൈത്താങ്ങ്.പല്ലശ്ശന: കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി പച്ചക്കറി നൽകുക എന്ന ഉദ്ദേശത്തോടുകൂടി സിപിഐഎം കൊല്ലങ്കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി...

Page 404 of 648 1 403 404 405 648