Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CAREER

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.

Palakkad News by Palakkad News
5 years ago
in CAREER
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യുവക്ഷേത്ര കോളേജിൽ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് SF 9 നും പാലക്കാട് ഐ.സി.ഡി.എസും സംയുകതമായി നടത്തിയ അനീമിയ ബോധവത്ക്കരണ ക്യാംബൈൻ പാലക്കാട് അഡീഷണൽ ഐ.സി.ഡി എസ്, സി.ഡി.പി.ഒ ശ്രീമതി.രമ.ആർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻറണി അദ്ധ്യക്ഷനായിരുന്നു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീമതി സ്മിത മോഹൻ മോഡറേറ്ററായിരുന്നു. വിദ്യാർത്ഥിനികളായ വരദ.വി സ്വാഗതവും നന്ദന ടി.കെ നന്ദിയും പറഞ്ഞു.ക്യാംബൈനിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീ.ചന്ദ്രശേഖർ.എം ശ്രീമതി. അഞ്ചന കെ.വി എന്നിവർ നേതൃത്വം നല്കി.

: യുവക്ഷേത്ര കോളേജിൽ സ്റ്റുഡൻ്റ്സ് ഫോറം ഉദ്ഘാടനവും ലോഗോ പ്രകാശനവും.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ജ്യോഗ്രഫി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്റ്റൂഡൻ്റ്സ് ഫോറം ഉദ്ഘാടനവും ലോഗോ പ്രകാശനവും ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ നിർവഹിച്ചു. ലെറ്റസ് ബി ക്യു സിക്കൽ എന്ന ഡെമോയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി ഫേസ് ബുക്ക് പേജ് റിലീസ് ചെയ്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ലാലു ഓലിക്കൽ ഇൻസ്റ്റാഗ്രാം പേജ് റിലീസ് ചെയ്തു.ജോഗ്രഫി വിഭാഗം മേധാവി ശ്രീ ഡോ.എം.രാമചന്ദ്രൻ ആശംസകളർപ്പിച്ചു. അസി.പ്രൊഫ.ഡോ. ബ്രില്ല ബൽസാം സ്വാഗതവും വിദ്യാർത്ഥി ഹൃത്വിക് കൃഷ്ണൻ നന്ദിയും പറഞ്ഞു.

യുവക്ഷേത്ര കോളേജിൽ വെബിനാർ സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ പി.ജി കൊമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഡിജിറ്റൽ ഗാരേജ് പ്ലാറ്റ് ഫോം എന്ന വിഷയത്തിൽ നടത്തിയ വെബിനാർ പ്രിൻസിപ്പാൾ അഡ്വ.ഡോ.ടോമി ആൻ്റണി ഉദ്ഘാടനം ചെയ്തു.
പി.ജി. കൊമേഴ്സ് വിഭാഗം അസി.പ്രൊഫ.ശ്രീമ നോജ്.എം മിൻ്റെ നേതൃത്വത്തിലാണ് വെബിനാർ നടത്തിയത്. ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. മെട്ടിൽഡ ഡാനി ആശംസകളർപ്പിച്ചു. അസി.പ്രൊഫ.
M/s.ഐശ്വര്യ എ.ബി സ്വാഗതവും വിദ്യാർത്ഥിനി
അഞ്ചന നന്ദിയും പറഞ്ഞു.

Previous Post

നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

Next Post

നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

Palakkad News

Palakkad News

Next Post
നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി   ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

നിർധന വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ (JEEWA)

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News