എരുത്തേമ്പതിയില്‍ വൻ സ്പിരിറ്റ് ശേഖരം പിടികൂടി.
എല്ലപ്പെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻ തോപ്പില്‍ കന്നാസുകളിലാക്കി സൂക്ഷിച്ച 2000 ലിറ്ററിലധികം സ്പിരിറ്റാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, എരുത്തേമ്ബതി എല്ലപെട്ടാൻകോവിലിന് സമീപം വില്ലൂന്നിയിലെ തെങ്ങിൻതോപ്പില്‍ പരിശോധന നടത്തുന്നതിനിടയിലാണ്...














