കൂലിത്തർക്കം : ഒറ്റപ്പാലത്ത് യുവാവിന് വെട്ടേറ്റു
ഒറ്റപ്പാലത്ത് കൂലിത്തര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. പാലപ്പുറം പല്ലാർമംഗലം സ്വദേശി മുഹമ്മദ് ഫെബിനാണ് വെട്ടേറ്റത്. പത്തിരിപ്പാല മണല്‍ പറമ്ബില്‍ സൈതാലിയാണ് യുവാവിനെ കത്തികൊണ്ട് ആക്രമിച്ചത്. ഓണത്തിനോട് അനുബന്ധിച്ച് മായന്നൂർ...













