വിവാഹാഭ്യര്‍ത്ഥന നിരസിച്ചു, കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി; പ്രതി പിടിയിൽ
യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിയ യുവാവ് അറസ്റ്റില്‍. പാലക്കാട് നെന്മാറയിലാണ് സംഭവം. മേലാര്‍കോട് സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗിരീഷിന്റെ വിവാഹാഭ്യര്‍ത്ഥന കുടുംബം നിരസിച്ചതില്‍...













