സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല്
സമയത്തെച്ചൊല്ലി തര്‍ക്കം: ബസ്സ് ജീവനക്കാര്‍ നടുറോഡില്‍ കൂട്ടത്തല്ല് സമയത്തെച്ചൊല്ലി മരുതറോഡില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. മേച്ചേരി ബസിലെ ജീവനക്കാരും അശ്വതി ബസിലെ ജീവനക്കാരും തമ്മിലാണ് സമയത്തെ...















