ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര
:ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര ഇന്ന് ആരംഭിക്കും.പാലക്കാട്:ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യങ്ങളൊരുക്കുക,ആദിവാസി മേഖലകളിലെ പഠന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കുക,ഉപരിപഠനത്തിന് സൗകര്യമില്ലാതെ...














