Saturday, August 22, 2026

Latest News

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു പൊന്നുമണിപാലക്കാട്: സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായവരുടെ ആത്മഹത്യ തുടർക്കഥയാവുന്നു. പാലക്കാട്ട് ലൈറ്റ് ആൻഡ് സൗണ്ട്...

യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

യു​വാ​വി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ൽ

പാ​ല​ക്കാ​ട്: യു​വാ​വി​നെ ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച്​ ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. വ​ട​ക്ക​ന്ത​റ, കോ​ഴി​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ് (39), വൈ​ശാ​ഖ് (27), വി​ജ​യ​ൻ (28),...

ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ജില്ലയിലെത്തി

ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ജില്ലയിലെത്തി

ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​ക്കും വേ​ണ്ടി പോ​രാ​ടി ര​ക്ത​സാ​ക്ഷി​യാ​യ ഫാ​ദ​ർ സ്റ്റാ​ൻ​സ്വാ​മി​യു​ടെ ഭൗ​തി​കാ​വ​ശി​ഷ്ടം ആ​ദി ഡ​യ​റ​ക്ട​ർ ഫാ​. ലെ​നി​ൻ ആ​ന്‍റ​ണിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നും...

പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പാ​ല​ക്കാ​ട്ട് പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മു​ട്ടി​ക്കു​ള​ങ്ങ​ര പ​ന്നി​യം​പാ​ടം പീ​ടി​യേ​ക്ക​ല്‍ അ​ബ്ബാ​സ്(44) ആ​ണ് മ​രി​ച്ച​ത്. ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ...

തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പാക്കും: മന്ത്രി

തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പാക്കും: മന്ത്രി

തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ് തൃത്താല മണ്ഡലത്തില്‍ വെല്‍നസ് ടൂറിസം നടപ്പിലാക്കുമെന്ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ...

ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു

പാലക്കാട് ജില്ലയില്‍ 3,13,343 പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 3,13,343 ആയി. രണ്ട്...

പ്രസാദ് തൃപ്രയാർ അനുസ്മരണ യോഗം നടത്തി.

പ്രസാദ് തൃപ്രയാർ അനുസ്മരണ യോഗം നടത്തി.

പ്രസാദ് തൃപ്രയാർ അനുസ്മരണ യോഗം നടത്തി.പാലക്കാട്ടെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്ന പ്രസാദ് തൃപ്രയാർ മാസ്റ്റർ അനുസ്മരണ യോഗം നടത്തി. കേരള മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ നടന്ന...

പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി

പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി

പുതിയ കോഴ്സുകളുടെ പ്രഖ്യാപനവും എപ്ലിമോ ടെസ്റ്റിന്‍റെ ഉദ്ഘാടനവും വികെ ശ്രീകണ്ഠന്‍ എംപി നടത്തി ഒറ്റപ്പാലം : പികെ ദാസ്‌ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പുതിയ കോഴ്സുകളുടെ...

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വലിയ അപകടം ഒഴിവായി.

ഇറിഗേഷൻ കനാൽ ഭിത്തി ഇടിഞ്ഞുണ്ടായ ഗർത്തം: വാർഡ് കൗൺസിലറുടെ സന്ദർഭോചിത ഇടപെടൽ വലിയ അപകടം ഒഴിവായി. പാലക്കാട് നഗരസഭ 32-ാം വാർഡ് തങ്കം ആശുപത്രി റോഡിലെ ഭാരത്...

സൗജന്യ കോവിഡ് ആൻ്റിജൻടെസ്റ്റ്  നടത്തി

ഇന്ന് 966 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 966 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 858 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 16) 966 പേർക്ക് കോവിഡ്...

മൊബൈൽ വിതരണം ചെയ്തു

മൊബൈൽ വിതരണം ചെയ്തു

കേരളശ്ശേരി : കേരളശ്ശേരി ഹൈസ്ക്കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റും, സ്കൗട്ട് ആൻഡ് ഗൈഡും ചേർന്ന് 10 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു വിതരണോദ്ഘടനം കോങ്ങാട് എംഎൽഎ...

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ എഐടിയുസി   ധർണ്ണ

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ എഐടിയുസി ധർണ്ണ

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിനെതിരെ എഐടിയുസി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ പാലക്കാട് ഹെഡ് പോസ്റ്റാഫിസിനു മുന്നിൽ ധർണ്ണ നടത്തി. വൈദ്യുതി നിയമ ഭേദഗതി ബിൽ 2021 പിൻവലിക്കുക.അവശ്യ പ്രതിരോധ...

പെട്രോൾ വില വർധനവിനെതിരെ  കോൺഗ്രസ്  ഒറ്റപ്പാലം സ്റ്റേറ്റ് ബാങ്കിന്റെ മുന്നിൽ നിൽപ്പ് സമരം നടത്തി

പെട്രോൾ വില വർധനവിനെതിരെ കോൺഗ്രസ് ഒറ്റപ്പാലം സ്റ്റേറ്റ് ബാങ്കിന്റെ മുന്നിൽ നിൽപ്പ് സമരം നടത്തി

ഒറ്റപ്പാലം : പെട്രോൾ- ഡീസൽ വില വർധനവിനെതിരെ ഒറ്റപ്പാലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം സ്റ്റേറ്റ് ബാങ്കിന്റെ മുന്നിൽ നിൽപ്പ് സമരം നടത്തി. കർഷകർക്ക് സാമ്പത്തിക...

മത്സ്യകൃഷി പദ്ധതി : അപേക്ഷ ഫോറം വിതരണം ചെയ്തു.

മത്സ്യകൃഷി പദ്ധതി : അപേക്ഷ ഫോറം വിതരണം ചെയ്തു.

കൊഴിഞ്ഞാമ്പാറ : കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ്  വകുപ്പമായി ചേർന്ന് വീട്ടുവളപ്പിലുള്ള കുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ...

ഓപ്പൺ ഫോറം സേവന കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി.

ഓപ്പൺ ഫോറം സേവന കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി.

കൂനിശ്ശേരി: എരുമയൂർ ഗ്രാമപഞ്ചായത്ത് കുനിശ്ശേരി പരുത്തിക്കാട് ഓപ്പൺ ഫോറം സേവന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാല് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള  പഠനോപകരണങ്ങളും എസ്എസ്എൽസി പാസായ 50 കുട്ടികൾക്ക് മൊമൻ്റെയുംനൽകി. ആലത്തൂർ എം.പി.രമ്യ...

കേന്ദ്ര സർകാർ നയം തിരുത്തുക :  BSNL ജീവനക്കാർ നിൽപ്പുസമരം   നടത്തി.

കേന്ദ്ര സർകാർ നയം തിരുത്തുക : BSNL ജീവനക്കാർ നിൽപ്പുസമരം നടത്തി.

BSNL ന് 4G സർവ്വീസ് അനുവദിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർകാർ നയം തിരുത്തുക,  BSNL ജീവനക്കാർക്ക് ശമ്പളം യഥാസമയം നൽകുക, BSNL സേവനങ്ങൾ കാര്യക്ഷമമാക്കാൻ നടപടി...

Page 370 of 648 1 369 370 371 648