DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ: പോലീസിൽ പരാതി
DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ:പോലീസിൽ പരാതി മണ്ണാർക്കാട്:ഡി എഫ് ഒ മർദ്ദിച്ചെന്ന പരാതിയുമായി വനം വകുപ്പ് ഡ്രൈവർ. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ വി.എ.സുനിലാണ് പോലീസിൽ...
DFO മർദ്ദിച്ചെന്ന് വനം വകുപ്പു ഡ്രൈവർ:പോലീസിൽ പരാതി മണ്ണാർക്കാട്:ഡി എഫ് ഒ മർദ്ദിച്ചെന്ന പരാതിയുമായി വനം വകുപ്പ് ഡ്രൈവർ. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ വി.എ.സുനിലാണ് പോലീസിൽ...
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയില്‍ രാത്രിയില്‍ പ്രദേശവാസികളെ ഭീതിയിലാക്കിയ നായാട്ട് സംഘത്തെ കണ്ടെത്തി പൊലീസ്. നായാട്ട് സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മുതുകുറിശ്ശി സ്വദേശി ഷൈനെയാണ് വനം...
പ്രസിദ്ധീകരണത്തിന്കർഷക സമരത്തിന് ഐക്യധാർഡ്യംദൽഹിയിൽ 8 മാസത്തിലേറെയായി കൊടും തണുപ്പിനേയുംവെയിലിനേയും കൂസാതെ കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരത്തിന് ഐക്യ ധാർഡ്യം പ്രഖ്യാപിച്ച്...
വൈദ്യുതി നിയമ ഭേദഗതിക്കെതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആൻറ് എൻഞ്ചീനീയേഴ്സ് ൻ്റെ നേതൃത്വത്തിൽജീവനക്കാർ ആഗസ്റ്റ് 10ന് നടത്തുന്ന ഇലക്ട്രിസിറ്റി ദേശീയ...
കറുകപുത്തൂര്‍ പീഡനം: അന്വേഷണം വഴിമുട്ടിയ നിലയില്‍. പാലക്കാട്.കൂറ്റനാട് കറുകപുത്തൂരില്‍ പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിലെ തുടരന്വേഷണം വഴിമുട്ടിയ നിലയില്‍. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും...
ഗർഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവം; ഗാർഹിക പീഡനത്തിന് മണ്ണാർക്കാട് പോലീസ് കേസെടുത്തു. മണ്ണാർക്കാട്: മരിച്ച യുവതിയുടെ മാതാപിതാക്കളായ മണ്ണാർക്കാട് ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസിൻ്റേയും ഭാര്യ ഉബൈസയുടേയും...
അര കോടിയുടെ ഹാഷിഷും, കഞ്ചാവുമായി തിരൂർ സ്വദേശി അറസ്റ്റിൽ തിരൂർ സ്വദേശി മുസ്തഫ (29) യാണ് ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പോലീസ് പിടിയിലായത് . സംശയാസാഹചര്യത്തിൽ...
മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിൽ വെള്ളാരംകുന്ന് കോവിഡ് പോസിറ്റീവായിരുന്ന കുടുംബത്തിന്റെ രോഗം ബേധമായപ്പോൾ അവരുടെ വീടും പരിസരവും എസ്‌ഡിപിഐ പ്രവർത്തകർ അണുവിമുക്തമാക്കി.വിവരവകാശ പ്രവർത്തകൻ ശംസുദ്ധീൻ നീരാണിയാണ് കോവിഡ് ബേധമായ...
കെ.എസ്.ആർ.ടി.സി.ജീവനക്കാരോടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇടതു സർക്കാർ പിന്മാറണം: സി. ബാലചന്ദ്രൻകെ.എസ്.ആർ.ടി.സി.യെ തകർത്ത് കേരളത്തിന്റെ പൊതുഗതാഗതം കുത്തകകൾക്ക് തീറെഴുതാനുള്ള നടപടികളെ എതിർക്കുന്നതിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളവും ശമ്പള...
കവിത പൊരുളറിയാതെ… ആകാശം മഴയെതിരിച്ചു വിളിച്ചവെന്തു നരച്ചൊരുപകലിൽ നിന്ന്നിലാവ് മരിച്ചനിശയിലേക്കുള്ളദൂരമായിരുന്നുനമ്മൾ തമ്മിൽഉണ്ടായിരുന്നത് … കത്തി പടരുന്നപകൽ ചൂടിനൊടുക്കംചിറകറ്റു വീണസ്വപ്ന ശലഭങ്ങൾക്കുമേലേക്കുരാത്രിമഴ പെട്ടന്നുപിറവി കൊണ്ടു… മഴനൂലുകളൊട്ടുംതണുവാർന്നിരുന്നില്ലശ്യാമമേഘങ്ങളുടെമിഴികൾ പൊഴിച്ചത്സങ്കടങ്ങളുടെചുടുനീർകണങ്ങളെയായിരുന്നു മഴമേഘകണ്ണുകളിൽഞാൻ...
അനുമോദിച്ചു.എറണാംകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡൻറായി നിയമിതനായ ഡി.ബി.ബിനുവിനെ ചവറകൾച്ചറൽ സെൻ്ററിൽ ആദരിച്ചു.പ്രൊഫ: എം.കെ.സാനു ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പേർ സൂം മീറ്റിങ്ങിൽ പങ്കെടുത്തു.
പാലക്കാട്: ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്‍ (29) മീന്‍കര ഡാമില്‍ മുങ്ങി മരിച്ചുവെന്ന പോലിസിന്റെ പ്രഥമ റിപോര്‍ട്ട് തെറ്റാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. ശിവരാജന്റെ മരണത്തിലെ സത്യാവസ്ഥ...
ഈ വർഷത്തെ മുഖ്യമന്ത്രിയുടെ കറക്ഷണൽ സർവ്വീസ് മെഡൽ നേടിയ പാലക്കാട് ജില്ലാ ജയിൽ (മലമ്പുഴ)ഫീമെയിൽ അസി. സൂപ്രണ്ട് ശ്രീമതി മിനിമോൾ പി.എസ്.
നിര്യാതനായി.കൊടുവായൂർ: പിട്ടു പീടിക കുരുക്കുളം ശെൽവൻ ജോസഫ്(63) നിര്യാതനായി .ഭാര്യ: കുമാരി മേരി.. മക്കൾ: ആഷ;അനീഷ: മരുമക്കൾ: നെസ്കോ;ഷഹബാസ്.
ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ഓഗസ്റ്റ് 06) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...
പാലക്കാട് വിക്ടോറിയ കോളേജ് കാവാടത്തിനു മുൻപിലാണ് പാലക്കാട് ഹോക്കി അസോസിയേഷൻ സെക്രട്ടറി സജീഷ് കുമാറിന്റെ നേതൃത്വത്തിൽ വിക്ടോറിയ കോളേജ് വിദ്യാർത്ഥികളും മലമ്പുഴ ഹോക്കി ക്ലബ് അംഗങ്ങളും ചേർന്ന്...