എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം
എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം പാലക്കാട്: എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. വിദ്യാര്‍ഥിയുടെ പല്ലടിച്ച് കൊഴിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഏഴുപേര്‍ റിമാന്‍ഡില്‍. മൂന്ന്,...














