ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി.
ബസ് യാത്രക്കാരനിൽ നിന്ന് മയക്കുമരുന്ന് പിടികൂടി. പാലക്കാട് :കോയമ്പത്തൂർ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനിൽ നിന്നാണ് വിൽപ്പനയ്ക്കായി കൊണ്ടുവന്ന മെത്താഫിറ്റാമിൻ പിടികൂടിയത്.തൃശ്ശൂർമണത്തല പുത്തൻകടപ്പുറം പുതു...














