Tuesday, August 25, 2026

Latest News

കാളവണ്ടി പോലും നിഷേധിക്കപ്പെട്ടവർക്കായി വാളെടുത്ത കാളി എന്ന പുലയരുടെ രാജാവ്: അയ്യങ്കാളി – അസീസ് മാസ്റ്റർ –

കാളവണ്ടി പോലും നിഷേധിക്കപ്പെട്ടവർക്കായി വാളെടുത്ത കാളി എന്ന പുലയരുടെ രാജാവ്: അയ്യങ്കാളി – അസീസ് മാസ്റ്റർ –

കാളവണ്ടി പോലും നിഷേധിക്കപ്പെട്ടവർക്കായി വാളെടുത്ത കാളി എന്ന പുലയരുടെ രാജാവ്: അയ്യങ്കാളി'--- അസീസ് മാസ്റ്റർ --ഇന്ന് നാം അനുഭവിക്കുന്ന പല സ്വാതന്ത്ര്യങ്ങളും ഇന്നലകളിൽ പലരും അനുഭവിച്ച ത്യാഗത്തിൻ്റെയും...

സിപിഐ എം ജില്ലാ സമ്മേളനം പാലക്കാട്ട്‌-

സിപിഐ എം ജില്ലാ സമ്മേളനം പാലക്കാട്ട്‌-

പാലക്കാട്‌സിപിഐ എം ജില്ലാ സമ്മേളനം ഡിസംബർ–-ജനുവരിയിലായി പാലക്കാട്ട്‌ നടക്കുമെന്ന്‌ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അറിയിച്ചു.ബ്രാഞ്ച്‌ സമ്മേളനങ്ങൾ സെപ്‌തംബർ 15 മുതൽ ഒക്‌ടോബർ 15 വരെയും...

കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

കേന്ദ്രം മരുന്ന്‌ മുടക്കി :കന്നുകാലികളിൽ കുളമ്പുരോഗം കൂടുന്നു

പാലക്കാട്‌കൃത്യമായ ഇടവേളയിൽ നൽകേണ്ട പ്രതിരോധ കുത്തിവയ്‌പ് മുടങ്ങിയതോടെ കന്നുകാലികളിൽ കുളമ്പുരോഗം കൂടി. ആറു മാസത്തിലൊരിക്കൽ എടുക്കേണ്ട കുത്തിവയ്‌പിനുള്ള മരുന്ന്‌ കേന്ദ്ര സർക്കാർ വൈകിച്ചതാണ്‌ രോഗവ്യാപനത്തിന്‌ ഇടയാക്കിയത്‌. മാസങ്ങളോളം...

അനധികൃത ക്വാറികൾ വീണ്ടും സജീവം

അനധികൃത ക്വാറികൾ വീണ്ടും സജീവം

അനധികൃത ക്വാറികൾ വീണ്ടും സജീവം പാലക്കാട്.കൊ​ല്ല​ങ്കോ​ട്ഒ​രി​ട​വേ​ള​ക്ക്​ ശേ​ഷം മു​ത​ല​മ​ട​യി​ൽ അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ സ​ജീ​വ​മാ​കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന്​ ക​രി​ങ്ക​ല്ല്​ ക​ട​ത്തി​വ​ന്നി​രു​ന്ന ട്രെ​യി​ല​ർ ലോ​റി​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം വ​ന്ന​തോ​ടെ​യാ​ണ് പ്രാ​ദേ​ശി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ചെ​റു​കി​ട...

കോഴിഫാം കത്തിനശിച്ചു:ആയിരത്തോളം കോഴികൾ ചത്തു

കോഴിഫാം കത്തിനശിച്ചു:ആയിരത്തോളം കോഴികൾ ചത്തു

തിരുവില്വാമല: കണിയാർകോട്ടെ കോഴിഫാം വെള്ളിയാഴ്ച പുലർച്ചെ അഗ്നിക്കിരയായി. രണ്ടായിരത്തോളം കോഴികളിലെ പകുതിയും ചത്തൊടുങ്ങി. കരിങ്കുറ്റിക്കാവ് അയ്യപ്പൻകാവിന് സമീപം കീർത്തിയിൽ റോഡ് ചേന്നാടൻ ശിവദാസിന്‍റെ കോഴിഫാമാണ് കത്തിനശിച്ചത്. മൂന്നര...

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം യുവാക്കൾ  പിടിയില്‍

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം യുവാക്കൾ പിടിയില്‍

നഗ്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം പാലക്കാട് സ്വദേശിയടക്കം രണ്ടു പേർ പിടിയില്‍ പാലക്കാട് മരയമംഗലം മഠത്തില്‍ വീട്ടില്‍ പ്രഭിന്‍ (...

5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

5.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി

എക്‌സൈസ് പിടികൂടിയ വിദേശമദ്യം. പാലക്കാട്: പറളി എക്‌സൈസ് കല്ലേക്കാട്, പത്തിരിപ്പാല, വെള്ളറോഡ് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 35.5 ലിറ്റർ വിദേശ മദ്യവും 20 ഗ്രാം കഞ്ചാവും പിടികൂടി....

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ ആന

നെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ ആന

നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ആന പാലക്കാട് നെല്ലിയാമ്ബതിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ആന കാട്ടിലേക്ക് മടങ്ങാത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്ക. വിനോദ സഞ്ചാരികള്‍ ആനയുടെ ഫോട്ടോ എടുക്കുന്നത് അപകടങ്ങള്‍ക്ക്...

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം

കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം പാലക്കാട്: വാർഡുകളിൽ നടക്കേണ്ട പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണത്തിന് 23 വാർഡുകളിലെ ഏഴു കോടിയിൽപരം രൂപ നഷ്ടപ്പെടുത്തി വികസന മുരടിപ്പ് ഉണ്ടാക്കിയെന്നും...

യുവതിക്ക് നേരെ വധശ്രമം; ഭർത്താവ് റിമാൻഡിൽ

യുവതിക്ക് നേരെ വധശ്രമം; ഭർത്താവ് റിമാൻഡിൽ

KADയുവതിക്ക് നേരെ വധശ്രമം; ഭർത്താവ് റിമാൻഡിൽ ചിറ്റൂർ: കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ഭാര്യയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ ഭർത്താവ് റിമാൻഡിൽ. മണിമുത്തു നഗർ മുരുകേശനെ (36) ആണ് കഴിഞ്ഞ...

മൃഗാശുപത്രിയിൽ നിന്നും ടാബ് മോഷ്ടിച്ച പ്രതിയെ  പിടികൂടി

മൃഗാശുപത്രിയിൽ നിന്നും ടാബ് മോഷ്ടിച്ച പ്രതിയെ പിടികൂടി

പെരിന്തമണ്ണ: മൃഗാശുപത്രിയിൽ നിന്നും മൊബൈൽ ടാബ് മോഷ്ടിച്ച പ്രതിയെ മലമ്പുഴ നിന്നും പിടികൂടിമണ്ണാർക്കാട്.പട്ടാമ്പി റോഡിലുള്ള മൃഗാശുപത്രിയിൽ നിന്നും ഒരു വർഷം മുൻപ് മൊബൈൽ ടാബ് മോഷ്ടിച്ച കേസിൽ...

ഇന്ന് 2727 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു .TPR -20.69

നെല്ലിയാമ്പതിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ്

ഓണത്തിനുശേഷം നെല്ലിയാമ്പതിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമെന്ന് ആരോഗ്യവകുപ്പ് അധികൃതർ. നെല്ലിയാമ്പതി:- മലയോരമേഖലയായ നെല്ലിയാമ്പതിയിൽ ഓണത്തിനുശേഷം കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഓണതിന് മുൻപുവരെ രോഗികളുടെ എണ്ണം മൂന്നിനടുത്ത്...

ഇന്ന് 2727 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു .TPR -20.69

ഇന്ന് 2727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .TPR -20.69

പാലക്കാട് ജില്ലയില്‍ ഇന്ന് 2727 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു *2190 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 27) 2727 പേർക്ക് കോവിഡ് 19...

കേരളത്തെ വിടാതെ കൊറോണ — അസീസ് മാസ്റ്റർ —

കേരളത്തെ വിടാതെ കൊറോണ — അസീസ് മാസ്റ്റർ —

ചൈനീസ് ഉത്പന്നങ്ങളോടുള്ള പ്രിയം മലയാളികൾക്ക് അൽപ്പം കൂടുതലാണ് എന്നത് സാർവ്വാംഗീകാരമുള്ള തമാശയാണ്. മലയാളികളുടെ ജീവിതത്തിൽ അത്ര ആഴത്തിൽ ചൈനീസ് ഉത്പന്നങ്ങൾ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. വിലക്കുറവും ഭംഗിയുമാണ് ഇത്തരം ഉത്പന്നങ്ങളുടെ...

സൊസൈറ്റിയിൽ മുക്കുപണ്ടം തട്ടിപ്പ്: പ്രതി സഹകരണ ബാങ്കിൽ നിന്ന് 1.5 ലക്ഷം തട്ടി

സൊസൈറ്റിയിൽ മുക്കുപണ്ടം തട്ടിപ്പ്: പ്രതി സഹകരണ ബാങ്കിൽ നിന്ന് 1.5 ലക്ഷം തട്ടി

പാലക്കാട്‌. കടമ്പഴിപ്പുറംമുക്കുപണ്ടം പണയംവയ്ക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ എളമ്പുലാശ്ശേരി പുനത്തിൽ വാക്കട ഹമീദ് (52) കടമ്പഴിപ്പുറം സർവീസ് സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയതായി തെളിഞ്ഞു. ഇവിടെനിന്ന് ഈ മാസം...

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 10,850 ലിറ്റർ സ്പിരിറ്റ് സേലത്ത് നിന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ പാലക്കാട്‌ :കേരളത്തിലേക്ക് കടത്താനായി 310 കന്നാസ്സൂകളിലായി സൂക്ഷിച്ച 10,850 ലിറ്റർ...

Page 324 of 648 1 323 324 325 648