പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എംഎൽഎ
ഷൊർണൂർ : തൃക്കടീരി കിഴൂരിൽ ബിജെപി നേതാവ് പട്ടികജാതി കുടുംബങ്ങളെ കബളിപ്പിച്ച് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ സമഗ്ര അന്വോഷണം വേണമെന്നും വിഷയം...















